"ഗവ. എൽ. പി. എസ്സ്. വെള്ളല്ലൂർ/അക്ഷരവൃക്ഷം/വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെെറസ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

14:15, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെെറസ്

കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ വന്നല്ലോ
നമ്മൾ ഇതിനെ ചെറുക്കാനായി
നാടിനൊപ്പം നിൽക്കേണം
കൈകൾ സോപ്പിട്ടു കഴുകേണം
മാസ്ക് നന്നായി ധരിക്കേണം
അകലം പാലിച്ചീടേണം
പുറത്തിറങ്ങാതിരിക്കേണം
ചെറുത്തുനിൽക്കാം ഒറ്റക്കെട്ടായി
നിപയെപോലെ തുരത്തീടാം.

ശ്രീനന്ദ് എസ് എസ്
1A ഗവ.എൽ.പി.എസ്.വെള്ളല്ലൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത