"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പഴമയുടെ മധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
         "അമ്പാടിയേ..... "  ഈ ചെറുക്കൻ എന്തോന്നാലോചിച്ചു നില്കുകയാ? അമ്മയുടെ ചോദ്യം കേട്ട ഉടനെ പേസ്റ്റും ബ്രുഷും എടുത്തു പൈപ്പിന് ചുവട്ടിലേക്ക് ഓടി ഇപ്പോൾ എന്താ എൻറെ അക ആശ്രയം അച്ചാച്ചൻ ആണ് ഞങ്ങളോടൊപ്പം കളിക്കാനും കഥകൾ പറയാനും അച്ചാച്ചൻ  ഉണ്ട്.  

"സമ്പൂർണ്ണ ലോക്ക് ഡൗൺ "  അത് എന്തോന്നാ അച്ചാച്ച  ഇന്നലെ ഞാൻ ചോദിച്ചപ്പോൾ അച്ചാച്ചൻ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി  തന്നത് മൊത്തം മനസ്സിൽ ആയില്ലെങ്കിലും ചിലതെല്ലാം പിടികിട്ടി .അച്ഛന് സമയമില്ല , അമ്മയ്ക്കു തിരക്ക് എല്ലാവര്ക്കും ഓരോരോ കാരണം കുട്ടികൾ ആയ ഞങ്ങളെ ആര് മനസ്സിൽ ആക്കോ എന്തോ ...

           പണ്ട് ഞങ്ങൾ പുറത്തു പോയിട്ട് വന്നാൽ വീട്ടിൽ കയറുന്നതിനു മുൻപ് കൈയും കാലും കഴുകിയെ കേറാറുള്ളൂ . എവിടെങ്കിലും മരണത്തിനു പോയാൽ കുളിച്ചിട്ടേ വീട്ടിൽ കയറു . ഇതൊക്കെ ഇതൊക്കെ ആചാരമല്ല മറിച്ചു വ്യക്തി ശുചിത്വം ആണ് പല്ലില്ലാത്ത മോണ കാട്ടി അച്ചാച്ചൻ പറഞ്ഞു ശെരിയാ അച്ചാമ്മ  
           പണ്ട് ഞങ്ങൾ പുറത്തു പോയിട്ട് വന്നാൽ വീട്ടിൽ കയറുന്നതിനു മുൻപ് കൈയും കാലും കഴുകിയെ കേറാറുള്ളൂ . എവിടെങ്കിലും മരണത്തിനു പോയാൽ കുളിച്ചിട്ടേ വീട്ടിൽ കയറൂ. ഇതൊക്കെ ആചാരമല്ല മറിച്ചു വ്യക്തി ശുചിത്വം ആണ് പല്ലില്ലാത്ത മോണ കാട്ടി അച്ചാച്ചൻ പറഞ്ഞു ശെരിയാ അച്ചാമ്മ  
  ഏറ്റു പറഞ്ഞു.  
  ഏറ്റു പറഞ്ഞു.  
           "പിന്നേ കൈ രണ്ടും സോപ്പിട്ടു  നന്നായി കഴുകണെ "...... അച്ഛൻറെ ഉപദേശം ലോക്ക് ഡൗൺ കാരണം അച്ഛൻ ഇപ്പോൾ വീട്ടിൽ ഉണ്ട് .മൊബൈൽ നോക്കിയിരിക്കും അല്ലെങ്കിൽ പുസ്തകം വായിച്ചിരിക്കും ആരെയൊക്കെയോ ഫോൺ വിളിക്കും കൊറോണ..... ,ലോക്ക്  ഡൗൺ ...ദുരിതാശ്വാസ നിധി ...., ഇങ്ങനയൊക്കെ സംസാരിക്കും . അമ്മ ഇപ്പോഴും അടുക്കളയിലാണ് പാചകം തന്നെ പാചകം ! അച്ചാച്ചൻ സിറ്റൗട്ടിൽ ഇരുന്നു പത്രം നോക്കുന്നു . വായിക്കാൻ അറിയില്ല എന്നിട്ടും ദേശാഭിമാനി പത്രം രാവിലെ നിവർത്തിയാൽ രാത്രി കിടക്കും വരെ എത്ര തവണ നോക്കാറുണ്ട് എനിക്ക് അത്ഭുതം തോന്നാറുണ്ട് മടുപ്പിക്കാതെ ഇവരെ മുന്നോട്ടു കൊണ്ടുപോകുന്നത്‌  എന്താണ് ?

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/735425" എന്ന താളിൽനിന്ന് ശേഖരിച്ചത്