"ഡി. എ. എം. യു. പി. എസ്. എടക്കോട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42339 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 5: വരി 5:
    
അതിജീവനം
അതിജീവനം
🌹🌹🌹🌹🌹🌹
പതിവുപോൽ ഏറെ സന്തോഷത്തോടെയാണ് ഞാൻ അന്നും സ്കുൂളിൽ പോയത് . സ്കൂളിൽ വാർഷിക പരീക്ഷ അടുക്കുന്നതിൽ ക്ളാസുകൾ ധൃതിയിൽ പോകുന്നു,  അയലത്തെ മീനു കഴിഞ്ഞ ദിവസം ഒരു നല്ല ചുരിദാർ ഇട്ടിരുന്നു. എനിക്ക് കൊതിയായി കണ്ടപ്പോൾ,  അമ്മയോട് ചുരിദാറിനെക്കുറിച്ചുവർണ്ണിച്ചപ്പോഴേ അമ്മയ്ക്ക് എന്റെ രോഗം പിടികിട്ടി. അടുത്തമാസം ഉത്സവകച്ചവടം തുടങ്ങുമല്ലോ മോളെ അപ്പോ അതിനെക്കാൾ ഭംഗിയുള്ള ഉടുപ്പ് നിനക്ക് അമ്മ വാങ്ങിത്തരാം. അതേ അമ്മയ്ക്ക് പ്രശസ്തമായ ക്ഷേത്രത്തിനടുത്ത് ചെറിയ കച്ചവടമാണ്. ഉത്സവമായാൽ അമ്മയ്ക്ക് ചാകരയാണ്.  ആ സമയത്ത് കിട്ടുന്ന  കാശിൽ നിന്നാണ് അമ്മ നമുക്ക് വേണ്ടത് വാങ്ങിത്തരുന്നതും ലോൺ അടയ്ക്കുന്നതും എല്ലാം . അല്ലാതെ ദിവസം കിട്ടുന്നത് പട്ടിണിയില്ലാതെ പോകാനെ ഉള്ളൂ.   

ഉച്ചയോട് കൂടി ടീച്ചർ ക്ളാസിൽ വന്ന് നാളെ മുതൽ ആരും വരണ്ടാ വീട്ടിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞപ്പോൾ എനിക്കത്രയ്ക്ക് ഒന്നും തോന്നിയില്ല. നല്ലകാര്യം ഉത്സവം അടുത്തുവരുന്നു അമ്മയെ സഹായിക്കാം. പിന്നെ പരീക്ഷയും എഴുതണ്ടല്ലോ സന്തോഷമാണ് ശരിക്കും തോന്നിയത്.  വാർത്തകൾ ഒന്നും വേണ്ടവിധത്തിൽ എന്നെ ബാധിച്ചില്ല.   

വരി 26: വരി 24:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified|name=Sathish.ss|തരം=കഥ}}