"മാനവരാശിയുടെ നിലനിൽപ്പിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]
{{BoxTop1
*[[{{PAGENAME}}/മാനവരാശിയുടെ നിലനിൽപ്പിന് | മാനവരാശിയുടെ നിലനിൽപ്പിന്]]
| തലക്കെട്ട്=  മാനവരാശിയുടെ   നിലനിൽപ്പിന്     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/Covid-19 | Covid-19]]
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/പരിസ്ഥിതി മലിനീകരണം | പരിസ്ഥിതി മലിനീകരണം]]
}}
*[[{{PAGENAME}}/രോഗ പ്രതിരോധം | രോഗ പ്രതിരോധം]]
                      വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് ലോകത്തിൽ 92 ശതമാനം ജനങ്ങളും മലിന വായുവാണ്  ശ്വസിക്കുന്നത്. വർദ്ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സക്കായി ഒരോ രാജ്യത്തിനും കോടിക്കണക്കിന് തുകയാണ് ചെലവഴികേണ്ടി വന്നത്. മലിനീകരണം ഒഴിവാക്കിയാൽ അതു മൂലമുണ്ടാകുന്ന രോഗങ്ങളും താനേ മാറും. ഇന്നത്തെ പ്രകൃതി ദുരന്തങ്ങൾക്ക് എല്ലാം അറിഞ്ഞോ അറിയാതെയോ മനുഷ്യൻ മാത്രമാണ് കാരണക്കാർ.അതിന്റെ സ്വാഭാവിക പ്രതികരണങ്ങളാണ് ഇന്ന് നാം നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ. ഇത് ഒഴിവാക്കാൻ നാം ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കണം. തുറസ്സായ ഇടങ്ങളിൽ എല്ലാം കഴിയുന്നത്ര മരം നട്ടു പിടിപ്പിച്ച് ഹരിതാഭമാകാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും.അതുവഴി മാനവരാശിയുടെ നിലനിൽപിനും അത് സഹായകരമാകും.
*[[{{PAGENAME}}/നാം ജീവിക്കുന്ന ചുറ്റുപാട് | നാം ജീവിക്കുന്ന ചുറ്റുപാട്]]
 
*[[{{PAGENAME}}/തീറ്റക്കൊതിയൻ അപ്പുണ്ണി | തീറ്റക്കൊതിയൻ അപ്പുണ്ണി]]
{{BoxBottom1
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
| പേര്= മുഹമ്മദ്. വി. കെ
*[[{{PAGENAME}}/വൈറസ് | വൈറസ് ]]
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
*[[{{PAGENAME}}/"ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി " | "ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി "]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/നമ്മുടെ ലോകം | നമ്മുടെ ലോകം]]
| വർഷം=2020
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
| സ്കൂൾ=    മൻശ ഉൽ ഉലൂം MLP  സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/ കോവിഡ് 19 | കോവിഡ് 19]]
| സ്കൂൾ കോഡ്= 13344
*[[{{PAGENAME}}/കൊറോണ വന്നപ്പോൾ | കൊറോണ വന്നപ്പോൾ]]
| ഉപജില്ല=KANNUR NORTH      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
| ജില്ല=  KANNUR
*[[{{PAGENAME}}/കൊറോണ | കൊറോണ]]
| തരം= ലേഖനം    <!-- കവിത / കഥ / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാനവരാശിയുടെ നിലനിൽപ്പിന്
                     വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് ലോകത്തിൽ 92 ശതമാനം ജനങ്ങളും മലിന വായുവാണ്  ശ്വസിക്കുന്നത്. വർദ്ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സക്കായി ഒരോ രാജ്യത്തിനും കോടിക്കണക്കിന് തുകയാണ് ചെലവഴികേണ്ടി വന്നത്. മലിനീകരണം ഒഴിവാക്കിയാൽ അതു മൂലമുണ്ടാകുന്ന രോഗങ്ങളും താനേ മാറും. ഇന്നത്തെ പ്രകൃതി ദുരന്തങ്ങൾക്ക് എല്ലാം അറിഞ്ഞോ അറിയാതെയോ മനുഷ്യൻ മാത്രമാണ് കാരണക്കാർ.അതിന്റെ സ്വാഭാവിക പ്രതികരണങ്ങളാണ് ഇന്ന് നാം നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ. ഇത് ഒഴിവാക്കാൻ നാം ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കണം. തുറസ്സായ ഇടങ്ങളിൽ എല്ലാം കഴിയുന്നത്ര മരം നട്ടു പിടിപ്പിച്ച് ഹരിതാഭമാകാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും.അതുവഴി മാനവരാശിയുടെ നിലനിൽപിനും അത് സഹായകരമാകും. 
മുഹമ്മദ്. വി. കെ
5 B മൻശ ഉൽ ഉലൂം MLP സ്കൂൾ
KANNUR NORTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം