"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/തടുത്ത് നിർത്താം രോഗങ്ങളെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തടുത്ത് നിർത്താം രോഗങ്ങളെ... | co...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<br> | <br> | ||
രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവാണ് രോഗപ്രതിരോധശേഷി. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും | രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവാണ് രോഗപ്രതിരോധശേഷി. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും ജന്മനാ തന്നെ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കും. രോഗപ്രതിരോധ ശേഷി കുറയുമ്പോൾ രോഗത്തിന് അടിമയാകും. പൂർണ്ണ ആരോഗ്യമുള്ള ശരീരത്തിൽ രോഗപ്രതിരോധ ശേഷിയും പൂർണ്ണമായി രിക്കും. ജന്മനാൽ കിട്ടുന്ന പ്രതിരോധശേഷി പോഷകാഹാരങ്ങൾ കഴിക്കുന്നതുവഴിയും വ്യായാമമുറകളിലൂടെയും നിലനിർത്താം. ആരോഗ്യവാനായ ഒരാളിന് സ്വന്തം ശരീര ശേഷി കൊണ്ട് ഏതുതരം ജോലിയും ചെയ്യാൻ കഴിയുന്നു. രോഗപ്രതിരോധശേഷി നില നിർത്തുന്നതിന് ഉറക്കവും ഒരു പ്രധാന ഘടകമാണ്. ഒരു ശരാശരി മനുഷ്യന് ഒരു ദിവസം കുറഞ്ഞത് എട്ടു മണിക്കൂർ ഉറക്കം ആവശ്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നാനാതരം മരുന്നുകൾ ലഭ്യമാണെങ്കിലും പ്രകൃതി ദത്ത മാർഗങ്ങളിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ് | ||
ഉത്തമം. ആരോഗ്യം സമ്പത്ത് എന്ന വാക്യം എപ്പോഴും മനസ്സിൽ വയ്ക്കുക. | ഉത്തമം. ആരോഗ്യം സമ്പത്ത് എന്ന വാക്യം എപ്പോഴും മനസ്സിൽ വയ്ക്കുക. | ||
{{BoxBottom1 | {{BoxBottom1 |
13:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തടുത്ത് നിർത്താം രോഗങ്ങളെ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ