Phsspandallur
24 ജനുവരി 2010 ചേർന്നു
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
== ചരിത്രം == | == ചരിത്രം == | ||
പന്തല്ലൂര്‍ ഹയര്‍ സെക്കണ്ടറി | പന്തല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് മുപ്പതിലേറെ വര്‍ഷം പഴക്കമുന്ണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവറ് പ്രൈമറി സ്കൂള്‍ ആയിരുന്നു..ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1979-ല്‍ ആണു. | ||
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാര്‍ ഡിസ്റ്റ്ട്റീക്ക്ട് ബോര്‍ഡിന്റെ കീഴില്‍ തിരുവാലിയില്‍ 2 പള്ളിക്കൂടങ്ങളുണ്ടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതില്‍ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെണ് പള്ളിക്കൂടമായിരുന്നു.കാലാന്തരതില്‍ ഈ സ്കൂളുകള്‍ കൂട്ടിച്ചേര്‍ത്ത് തിരുവാലി ബോര്‍ഡ് എലിമെന്ഡറി സ്കൂള്‍ രൂപം കൊണ്ടു. | ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാര്‍ ഡിസ്റ്റ്ട്റീക്ക്ട് ബോര്‍ഡിന്റെ കീഴില്‍ തിരുവാലിയില്‍ 2 പള്ളിക്കൂടങ്ങളുണ്ടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതില്‍ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെണ് പള്ളിക്കൂടമായിരുന്നു.കാലാന്തരതില്‍ ഈ സ്കൂളുകള്‍ കൂട്ടിച്ചേര്‍ത്ത് തിരുവാലി ബോര്‍ഡ് എലിമെന്ഡറി സ്കൂള്‍ രൂപം കൊണ്ടു. | ||
മേലെ കുറത്തി പറംബിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവര്‍ ഈ സ്ഥലം മലബാര്‍ ഡിസ്റ്റ്ട്റീക്ക്ട് ബോര്‍ഡിലേക്ക് സൗജന്യമായി നല്കി.ഇവിടെയാണു തിരുവാലി ബോര്‍ഡ് എലിമെന്ഡറി സ്കൂള്‍ രൂപം കൊണ്ടത്. | മേലെ കുറത്തി പറംബിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവര്‍ ഈ സ്ഥലം മലബാര്‍ ഡിസ്റ്റ്ട്റീക്ക്ട് ബോര്‍ഡിലേക്ക് സൗജന്യമായി നല്കി.ഇവിടെയാണു തിരുവാലി ബോര്‍ഡ് എലിമെന്ഡറി സ്കൂള്‍ രൂപം കൊണ്ടത്. | ||