"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sindhuarakkan}}

11:24, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ.


കൊറോണ എന്നൊരു മഹാമാരി വന്നു
ആളുകൾ ജാഗ്രതയോടെ ഇരുന്നു
ആഴ്ചയിൽ ടിവിയിൽ ടാസ്കുകൾ തന്നു
ഒന്നാം ആഴ്ച്ച ജനത കർഫ്യൂ
പാത്രം കൊട്ടി ആരോഗ്യ പ്രവർത്തകർക്കെല്ലാം നന്ദി പറഞ്ഞു
രണ്ടാം ആഴ്ച്ച ഐക്യ ദീപം
ഒൻപതു മണിയാവാൻ കാത്തിരുന്നു
ആകാശത്തു വെളിച്ചം പരത്തി
ടീവി തുറന്നാൽ കൊറോണ ഭീതി !
അതുമല്ലെങ്കിൽ മരണ ഭീതി !
എപ്പോൾ തീരും ഈയൊരു നാശം?
എപ്പോൾ തുടങ്ങും പുതിയൊരു ലോകം?

 

കാർത്തിക കെ
4 ബി രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]