"എ.എം.യു.പി.എസ്.ആല‍ൂർ/അക്ഷരവൃക്ഷം/സംഭാഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിപ്പയും കൊറോണയും കണ്ടുമുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(സംഭാഷണം)
വരി 4: വരി 4:

നിപ: നീ ആരാ?
നിപ: നീ ആരാ?
കൊറോണ:‍‍‍‍‍‍ ഞാൻ കൊറോണ. എനിക്ക് കോവിഡ് 19 എന്ന വിളിപേരുമുണ്ട്.

നിപ: നീ ആളൊരു സംഭവമാണല്ലൊ.നീ എവിടെ നിന്നാ വന്നത്?

കൊറോണ: ‍ഞാൻ ചൈനയിലെ വുഹാനിൽ നിന്ന് വന്നതാ.‍ഞാൻ ഇപ്പോൾ തന്നെ ലോകത്തിന്റെ കാൽ

ഭാഗം നശിപ്പിച്ചു.
ഭാഗം നശിപ്പിച്ചു.

നിപ:അപ്പൊ നീ ഒരു കേമനാണല്ലോ !
നിപ:അപ്പൊ നീ ഒരു കേമനാണല്ലോ !

കൊറോണ:‍ഞാൻ ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ വന്ന മഹാമാരിയാണ്.പക്ഷേ ആളുകൾ എന്നെ തടയാൻ ശ്രമിക്കുന്നു.അവർ കൈകൾ സോപ്പിട്ട് കഴുകുകയാണ്.
കൊറോണ:‍ഞാൻ ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ വന്ന മഹാമാരിയാണ്.പക്ഷേ ആളുകൾ എന്നെ
തടയാൻ ശ്രമിക്കുന്നു.അവർ കൈകൾ സോപ്പിട്ട് കഴുകുകയാണ്.

നിപ:നീ കേരളത്തിൽ പോകുമ്പോൾ സൂക്ഷിക്കണം.അവിടെ ഒരു ടീച്ചറമ്മയും സംഘവുമുണ്ട്.

കൊറോണ:ഞാൻ അവിടെയൊക്കെ ചുറ്റിയടിച്ചതാണല്ലോ.നിന്നെ അവർ തുരത്തിയത് എന്റെ  കുഴപ്പമാണോ? എന്നെ അങ്ങനെയൊന്നും പിടിക്കാനാവില്ല.അതു ചോദിക്കാൻ മറന്നു.

നിപ: എന്ത് ?
നിപ: എന്ത് ?

കൊറോണ:നീ എവിടെ നിന്നാ വന്നത്?
കൊറോണ:നീ എവിടെ നിന്നാ വന്നത്?

നിപ:ഞാൻ പഴംതീന്നി വവ്വാലിൽ നിന്ന് വന്നതാണ്.

കൊറോണ:നീ എന്റെ കൂടെ വാ,നമുക്ക് ഈ ലോകത്തെ തന്നെ കീഴപ്പെടുത്താം.

നിപ:എന്റെ ജീവനെടുത്ത ആ നാട്ടിലേക്കിനി ഞാനില്ല.

കൊറോണ:നിനക്ക് പേടിയാണല്ലേ.ഒന്നുമില്ലെങ്കില്ലും നമ്മൾ വൈറസല്ലേ.വാ നമുക്കു പോകാം.

നിപ:ഞാനില്ല.നീയും ഒരു ദിവസം നാണംകെട്ട് എന്റെ മുമ്പിൽ വരും.

കൊറോണ:പിന്നെ നമുക്ക് കാത്തിരുന്നു കാണാം.

നിപ:കാണാം...........
നിപ:കാണാം...........
{{BoxBottom1
{{BoxBottom1

10:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിപ്പയും കൊറോണയും കണ്ടുമുട്ടിയപ്പോൾ

നിപ: നീ ആരാ? കൊറോണ:‍‍‍‍‍‍ ഞാൻ കൊറോണ. എനിക്ക് കോവിഡ് 19 എന്ന വിളിപേരുമുണ്ട്.
നിപ: നീ ആളൊരു സംഭവമാണല്ലൊ.നീ എവിടെ നിന്നാ വന്നത്?
കൊറോണ: ‍ഞാൻ ചൈനയിലെ വുഹാനിൽ നിന്ന് വന്നതാ.‍ഞാൻ ഇപ്പോൾ തന്നെ ലോകത്തിന്റെ കാൽ ഭാഗം നശിപ്പിച്ചു.
നിപ:അപ്പൊ നീ ഒരു കേമനാണല്ലോ !
കൊറോണ:‍ഞാൻ ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ വന്ന മഹാമാരിയാണ്.പക്ഷേ ആളുകൾ എന്നെ
തടയാൻ ശ്രമിക്കുന്നു.അവർ കൈകൾ സോപ്പിട്ട് കഴുകുകയാണ്.

നിപ:നീ കേരളത്തിൽ പോകുമ്പോൾ സൂക്ഷിക്കണം.അവിടെ ഒരു ടീച്ചറമ്മയും സംഘവുമുണ്ട്.
കൊറോണ:ഞാൻ അവിടെയൊക്കെ ചുറ്റിയടിച്ചതാണല്ലോ.നിന്നെ അവർ തുരത്തിയത് എന്റെ കുഴപ്പമാണോ? എന്നെ അങ്ങനെയൊന്നും പിടിക്കാനാവില്ല.അതു ചോദിക്കാൻ മറന്നു.

നിപ: എന്ത് ?
കൊറോണ:നീ എവിടെ നിന്നാ വന്നത്?
നിപ:ഞാൻ പഴംതീന്നി വവ്വാലിൽ നിന്ന് വന്നതാണ്.
കൊറോണ:നീ എന്റെ കൂടെ വാ,നമുക്ക് ഈ ലോകത്തെ തന്നെ കീഴപ്പെടുത്താം.
നിപ:എന്റെ ജീവനെടുത്ത ആ നാട്ടിലേക്കിനി ഞാനില്ല.
കൊറോണ:നിനക്ക് പേടിയാണല്ലേ.ഒന്നുമില്ലെങ്കില്ലും നമ്മൾ വൈറസല്ലേ.വാ നമുക്കു പോകാം.
നിപ:ഞാനില്ല.നീയും ഒരു ദിവസം നാണംകെട്ട് എന്റെ മുമ്പിൽ വരും.
കൊറോണ:പിന്നെ നമുക്ക് കാത്തിരുന്നു കാണാം.
നിപ:കാണാം...........

നിവേദ് കൃഷ്ണ.യു
4 A എ എം യു പി എസ് ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ