"ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified|name=Sheelukumards|തരം=കവിത}}

10:15, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ


പത്തുമാസം നൊന്തുപെറ്റമ്മയെന്നെ വളർത്തി
രാവെന്നും പകലെന്നും ഇല്ലാതെ
ബുദ്ധിമുട്ടി അമ്മ എന്നെ വളർത്തി
അമ്മതൻ കഷ്ടപ്പാടുകൾ എന്നിൽ
ജീവിതമെന്തന്നഭ്യസിപ്പിച്ചു
അമ്മതൻ വാത്സല്യമെന്നിൽ
കരുണയായി പൊഴിഞ്ഞു
അമ്മതൻ മാതൃത്വമെന്നിൽ
സ്നേഹമെന്തന്നഭ്യസിപ്പിച്ചു
അമ്മയെന്നെ നേരിന്റെ നേർവഴി
യെന്തെന്നറിയിച്ചു
മറ്റുള്ളവർ ചെയ്യുന്ന ചെറുകുറ്റങ്ങൾ
പൊറുക്കുവാനമ്മ പഠിപ്പിച്ചു


 

അനിലക്ഷ്മി
3 A ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത