"ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

10:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

ഇവൻ അതിഭീകരനായ വൈറസ് .ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ജന്മം കൊണ്ടു. മറ്റ് വൈറസുകളെപ്പോലെയല്ല ഇവൻ പേമാരി പോലെ പടർന്ന് പന്തലിക്കും. ഒരു സ്പർശനം മാത്രം മതി അവന് മറ്റുള്ളവരിലേക്ക് എത്തിപ്പെടാൻ. ചൈന, ഇറ്റലി, അമരിക്ക തുടങ്ങിയ വികസിത രാജ്യങ്ങൾ ഇവൻ കൈപ്പിടിയിലാക്കി.എന്നാൽ നമ്മുടെ ഇന്ത്യ ഇവനെ തുരത്താൻ ഒറ്റക്കെട്ടായി നിൽക്കുകയാണ്.ഈ മഹാമാരി നമ്മുടെ പല സന്തോഷങ്ങളും തല്ലി കെടുത്തി.ഉദാഹരണം ഉത്സവങ്ങൾ, പരീക്ഷകൾ ,വിനോദങ്ങൾ അങ്ങനെ പലതും.കുട്ടികൾ ആഘോഷമാക്കാനിരുന്ന വേനലവധിക്കാലം വീടിൻ്റെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുക്കി.നിപയും പ്രളയവും അതിജീവിച്ച നമ്മൾ കൊറോണയേയും മറികടക്കും.വ്യക്തിശുചിത്വം പാലിച്ചും മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും ഓരോ ഇരുപത് മിനിറ്റിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും പ്രതിരോധിക്കാം, അതിജീവിച്ച് മുന്നേറാം.
              

 

നക്ഷത്ര എസ്സ് ബിജു
5എ ഗവ.യു പി എസ്സ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം