"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കണ്ണുതുറക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കണ്ണുതുറക്കൂ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 49: | വരി 49: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb| തരം= കവിത}} |
10:10, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണുതുറക്കൂ
ജാലകത്തിൻ വാതിൽ തുറന്ന നേരം; കൊച്ചു പൂമ്പാറ്റ തൻ വർണ്ണ ചിറകുകൾ വീശി, പാറിക്കളിക്കുന്നു പ്രകൃതി തൻ മാറിൽ. സപ്തവർണ്ണ ശബളമയായ്യള്ളാരു പൂവിൽ നൃത്തം പഠിക്കുന്ന മധുപനെ നോക്കി, പുഞ്ചിരിക്കുന്നു ദിവ്യൻ ദിവാകരൻ. വിണ്ണിന്റെ പൂമാരൻ. കളകളമൊഴുകുന്ന ഈ കുഞ്ഞോളങ്ങളിലൂടെ മീനുകൾ നീന്തിടുന്നു; കാവൽ ഗജങ്ങളെപ്പോലുള്ള മലകൾ. സർവ്വതും കാക്കുന്നവർ. പലവിധ പുഷ്‌പലതാതികളും, ചെറുപുഴു മുതൽ, വൻ മൃഗസഞ്ചയവും , തിങ്ങിവസിക്കും പ്രകൃതി യതിൽ - നാമൊരു ചെറു മർത്യകുലം. ഇവരെല്ലാമാണെന്റെ ശോഭ, എൻ പൊൻ കിരീടത്തിലെ വൈരം; ഇവരില്ലാതെ ഞാനില്ല സ്നേഹത്താൽ ചൊല്ലുന്നു പ്രകൃതി. അരുത് മർത്യാ കളങ്കമാക്കരുത്, എന്തിനു നീയെന്നെ ദ്രോഹിക്കുന്നു. സർവ്വതും നിൻ കീഴിലല്ല; നിനക്കഭയം നൽകിയതാണെന്റെ പിഴവ്; ഹീന കർമ്മിയായ മർത്യാ .......... കണ്ണുകൾ തുറന്നീടൂ ......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത