"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കവിത/ഓട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഓട്ടക്കാരൻ | color=1 }}  മനുഷ്യൻ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.)No edit summary
വരി 4: വരി 4:

മനുഷ്യൻ എന്നും ഓട്ടക്കാരനാണ്

മനുഷ്യൻ എന്നും ഓട്ടക്കാരനാണ്

തന്റെ പ്രാണൻ തന്നിൽ നിന്നും വിട്ടകലുംവരെ

തന്റെ പ്രാണൻ തന്നിൽ നിന്നും വിട്ടകലുംവരെ

അവൻ ഓടി കൊണ്ടിരിക്കുന്നു...

അവൻ ഓടിക്കൊണ്ടിരിക്കുന്നു...

സ്വാർത്തതയ്ക്ക് പിന്നിൽ  ഓടികൊണ്ടിരിക്കുമ്പോൾ

സ്വാർത്ഥതക്ക് പിന്നിൽ  ഓടിക്കൊണ്ടിരിക്കുമ്പോൾ

അവൻ തികച്ചും അന്ധനാണ്..

അവൻ തികച്ചും അന്ധനാണ്..

തന്റെ മുന്നിൽ കരയുന്നവർക് മുന്നിൽ ബദിരനാണ്..

തന്റെ മുന്നിൽ കരയുന്നവർക് മുന്നിൽ ബധിരനാണ്..

തന്റെ സ്വപ്നലോകം പടി ത്തുയർതാനായി

തന്റെ സ്വപ്നലോകം പടുത്തുയർത്താനായി

ജീവവായു നൽകുന്ന പച്ചപ്പിനെ അവൻ ചാര മാക്കുന്നു..

ജീവവായു നൽകുന്ന പച്ചപ്പിനെ അവൻ ചാരമാക്കുന്നു..

ബന്ധനങ്ങൾ ഇല്ലാതെ ഒഴികികൊണ്ടിരിക്കുന്ന

ബന്ധനങ്ങൾ ഇല്ലാതെ ഒഴികികൊണ്ടിരിക്കുന്ന

ജീവജലത്തെ പിടിച്ചുകെട്ടി മലിനമാക്കുന്നു..

ജീവജലത്തെ പിടിച്ചുകെട്ടി മലിനമാക്കുന്നു..

578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/731153" എന്ന താളിൽനിന്ന് ശേഖരിച്ചത്