"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/മിത്രവും ശത്രുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മിത്രവും ശത്രുവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
ഒരിക്കൽ രാമു നമുക്ക് നീന്തൽ പഠിക്കാം എന്ന് രവിയോടും രാജുവിനോടും ചോദിച്ചു. രവി പറഞ്ഞു ശരി എന്നാൽ രാജു ഇത്  കേട്ടയുടനെ പറഞ്ഞു. നമുക്ക് നീന്തലൊന്നും  അറിയില്ല. അതുകൊണ്ട് നമുക്ക് മറ്റു വല്ല കളിയും കളിക്കാം. ഇതുകേട്ട രാമുവിന് തീരെ ഇഷ്ടമായില്ല.പിന്നെ രാജു ഇല്ലാത്ത തക്കം നോക്കി രാമു രവിയേയും കൂട്ടി നീന്തൽ പഠിക്കാനായി അമ്പലക്കുളത്തിൽ ചെന്നു. ഉച്ചസമയമായതിനാൽ അവിടെ ആരുമുണ്ടായിരുന്നില്ല.
ഒരിക്കൽ രാമു നമുക്ക് നീന്തൽ പഠിക്കാം എന്ന് രവിയോടും രാജുവിനോടും ചോദിച്ചു. രവി പറഞ്ഞു ശരി എന്നാൽ രാജു ഇത്  കേട്ടയുടനെ പറഞ്ഞു. നമുക്ക് നീന്തലൊന്നും  അറിയില്ല. അതുകൊണ്ട് നമുക്ക് മറ്റു വല്ല കളിയും കളിക്കാം. ഇതുകേട്ട രാമുവിന് തീരെ ഇഷ്ടമായില്ല.പിന്നെ രാജു ഇല്ലാത്ത തക്കം നോക്കി രാമു രവിയേയും കൂട്ടി നീന്തൽ പഠിക്കാനായി അമ്പലക്കുളത്തിൽ ചെന്നു. ഉച്ചസമയമായതിനാൽ അവിടെ ആരുമുണ്ടായിരുന്നില്ല.


രാമുവും രവിയും അവിടെ ചുറ്റിനടന്ന ശേഷം രാമു രവിയോട് ചോദിച്ചു നീന്താം. അപ്പോൾ രവി കിടന്നു അങ്ങോട്ടും ഇങ്ങോട്ടും രാമു നീന്തി പെട്ടന്ന് കാല് വഴുതി വെള്ളത്തിൽ വീണു. ഇതുകണ്ട രവി പേടിച്ചു. അവിടെനിന്നും ഓടി. ഭാഗ്യത്തിന് അതുവഴി വന്ന ഒരാൾ രാമു നീന്തലറിയാതെ കൈകാലിട്ടു അടിക്കുന്നതുകണ്ടു. അയാൾ വേഗം വെള്ളത്തിലേക്ക് ചാടി രാമുവിനെ രക്ഷിച്ചു വീട്ടിലെത്തിച്ചു. വീട്ടുകാരോട് കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ പേടിച്ചു വീട്ടിൽ വന്ന രവിയോട് രാമുവിനെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് പറഞ്ഞത്. അപ്പോൾ രാജു രാമുവിന്റെ അടുക്കൽ വന്നു പറഞ്ഞു. ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ വേണ്ടാത്ത പണിക്കു നിൽക്കണ്ടാന്നു. രാമു ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞു. അപ്പോൾ രാമുവിന് മനസ്സിലായി രാജു എന്റെ നല്ലതിന് വേണ്ടിയാണു പറയുന്നതെന്നും രവിയെ വിശ്വസിക്കാൻ പാടില്ലെന്നും. പിന്നീട് എന്ത് കാര്യം ചെയ്യുമ്പോഴും രാജുവിനോട് ചോദിച്ചേ ചെയ്തിരുന്നുള്ളു. രവിയേക്കാളേറെ രാജുവിനെ രാമുവിന് വിശ്വാസവുമായി.
രാമുവും രവിയും അവിടെ ചുറ്റിനടന്ന ശേഷം രാമു രവിയോട് ചോദിച്ചു നീന്താം. രവി പറഞ്ഞു ഞാൻ ഇവിടെ നിൽക്കാം. ഇത് കേട്ടു രാമു നീന്താൻ തുടങ്ങി പെട്ടെന്ന് നീന്തുന്നതിനിടെ കാൽ വഴുതി വീണു. ഇതുകണ്ട രവി പേടിച്ചു. അവിടെനിന്നും ഓടി. ഭാഗ്യത്തിന് അതുവഴി വന്ന ഒരാൾ രാമു നീന്തലറിയാതെ കൈകാലിട്ടു അടിക്കുന്നതുകണ്ടു. അയാൾ വേഗം വെള്ളത്തിലേക്ക് ചാടി രാമുവിനെ രക്ഷിച്ചു വീട്ടിലെത്തിച്ചു. വീട്ടുകാരോട് കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ പേടിച്ചു വീട്ടിൽ വന്ന രവിയോട് രാമുവിനെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് പറഞ്ഞത്. അപ്പോൾ രാജു രാമുവിന്റെ അടുക്കൽ വന്നു പറഞ്ഞു. ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ വേണ്ടാത്ത പണിക്കു നിൽക്കണ്ടാന്നു. രാമു ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞു. അപ്പോൾ രാമുവിന് മനസ്സിലായി രാജു എന്റെ നല്ലതിന് വേണ്ടിയാണു പറയുന്നതെന്നും രവിയെ വിശ്വസിക്കാൻ പാടില്ലെന്നും. പിന്നീട് എന്ത് കാര്യം ചെയ്യുമ്പോഴും രാജുവിനോട് ചോദിച്ചേ ചെയ്തിരുന്നുള്ളു. രവിയേക്കാളേറെ രാജുവിനെ രാമുവിന് വിശ്വാസവുമായി.
{{BoxBottom1
{{BoxBottom1
| പേര്= ഹരിശങ്കർ ടി.എസ്
| പേര്= ഹരിശങ്കർ ടി.എസ്
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/730818" എന്ന താളിൽനിന്ന് ശേഖരിച്ചത്