"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ GO" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
കൊറോണ വൈറസ് കേസുക‌ൾ 1,131,691 കചന്നു.മരണം 82074. ഇവയിൽ 302150  പേർ രോഗവിമുക്തരായി. ചൈനയെ വെട്ടിച്ച് അമേരിക്കൻ രാജ്യങ്ങൾ . ഏറ്റവും ആശങ്കാജനകമായ കാര്യം ഇന്ത്യയിലെ കൊറോണ മരണം 165 ആയി ഉയർന്നു. കേരളവും ഇതിൽ ഉൾപ്പെടുന്നു. എല്ലീവരും ജാഗരായിരിക്കണം എന്ന് നിർദ്ദേശം. ലോക്ക്ഡൗൺ കാലത്ത് ആരും പുറത്തിറങ്ങരുത്.

<p>ഇന്ന് നമ്മുടെ ചെവികൾ കാതോർക്കുന്നത് ഇത്തരം വാർത്തകളും നിർദ്ദേശങ്ങളുമാണ്. ഇന്ന് നമ്മുടെ കണ്ണുകൾ നേരിട്ടല്ലെങ്കിലും കാണുന്നത് ആസ്പത്രി അധികൃതരുടെ നെട്ടോട്ടവും , മാസ്ക്കുകൊണ്ട് മുഖംമറച്ച മനുഷ്യരെയാണ്</p>

<p>കേൾക്കാനും കാണാനും സുഖകരമല്ലെങ്കിലും നേരം പുലരുമ്പോൾ നമ്മുടെ കാതുകൾ കേൾക്കുന്നതും കണ്ണുകൾ തുറക്കുന്നതും ഈ വിവരങ്ങൾ അറിയാനാണ്. ഇനിയെന്ത് സംഭവിക്കും എന്നറിയാൻ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എന്ന്  വിചാരിക്കുന്നത് മനുഷ്യരുടെ സ്വഭാവമാണ്.
<p>കേൾക്കാനും കാണാനും സുഖകരമല്ലെങ്കിലും നേരം പുലരുമ്പോൾ നമ്മുടെ കാതുകൾ കേൾക്കുന്നതും കണ്ണുകൾ തുറക്കുന്നതും ഈ വിവരങ്ങൾ അറിയാനാണ്. ഇനിയെന്ത് സംഭവിക്കും എന്നറിയാൻ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എന്ന്  വിചാരിക്കുന്നത് മനുഷ്യരുടെ സ്വഭാവമാണ്.</p>
<p> ഈ കൊറോണകാലത്ത് നമ്മളും എന്ത് ചോയ്യനാകും എന്ന് ചിന്തിക്കുക. രോഗ പ്രതിരോധം തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എപ്പോഴും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ഏതു നിർദ്ദേശങ്ങൾ പാലിച്ചാലും അതിന്റെ ഫലമുണ്ടാകണമെങ്കിൽ എന്തിനും ഒരു മനശക്തി ആവശ്യമാണ്. ഇമ്മ്യൂണിറ്റിയിൽ ആതും ഉൾപ്പെടും. എന്ത് കേട്ടാലും ഭയപ്പെടേണ്ട ആവശ്യമില്ല. കൊറോണ വൈറസിന്റെ മരുന്ന് ഇതുവരെ കണ്ടെത്താതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാനേ കഴിയൂ എന്നോർക്കണം.</p>