"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ GO" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ GO| color=3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ GO| color= | | തലക്കെട്ട്= കൊറോണ GO| color=5}} | ||
കൊറോണ വൈറസ് കേസുകൾ 1,131,691 കചന്നു.മരണം 82074. ഇവയിൽ 302150 പേർ രോഗവിമുക്തരായി. ചൈനയെ വെട്ടിച്ച് അമേരിക്കൻ രാജ്യങ്ങൾ . ഏറ്റവും ആശങ്കാജനകമായ കാര്യം ഇന്ത്യയിലെ കൊറോണ മരണം 165 ആയി ഉയർന്നു. കേരളവും ഇതിൽ ഉൾപ്പെടുന്നു. എല്ലീവരും ജാഗരായിരിക്കണം എന്ന് നിർദ്ദേശം. ലോക്ക്ഡൗൺ കാലത്ത് ആരും പുറത്തിറങ്ങരുത്. | |||
<p>ഇന്ന് നമ്മുടെ ചെവികൾ കാതോർക്കുന്നത് ഇത്തരം വാർത്തകളും നിർദ്ദേശങ്ങളുമാണ്. ഇന്ന് നമ്മുടെ കണ്ണുകൾ നേരിട്ടല്ലെങ്കിലും കാണുന്നത് ആസ്പത്രി അധികൃതരുടെ നെട്ടോട്ടവും , മാസ്ക്കുകൊണ്ട് മുഖംമറച്ച മനുഷ്യരെയാണ്</p> | |||
<p>കേൾക്കാനും കാണാനും സുഖകരമല്ലെങ്കിലും നേരം പുലരുമ്പോൾ നമ്മുടെ കാതുകൾ കേൾക്കുന്നതും കണ്ണുകൾ തുറക്കുന്നതും ഈ വിവരങ്ങൾ അറിയാനാണ്. ഇനിയെന്ത് സംഭവിക്കും എന്നറിയാൻ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എന്ന് വിചാരിക്കുന്നത് മനുഷ്യരുടെ സ്വഭാവമാണ്. | |||