"പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=MT_1227}}
{{Verified|name=MT_1227| തരം= കവിത}}

07:32, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

നമുക്ക് പൊരുതാം നാളെയുടെ
അതിജീവനത്തിനായ്
നമുക്ക് പൊരുതാം
നാളെയുടെ നന്മയ്ക്കായ്
വീട്ടിലിരുന്ൻ നാട്ടിലിറങ്ങാതെ
വഴിയിൽ കുട്ടമായ് നിൽക്കാതെ
കൂട്ടരെ കാണാതെ
അവരോത്തു കളിക്കാതെ
കുടുംബത്തോടൊപ്പമിരുന്ൻ
ബന്ധുജനങ്ങളെ കാണാതെ
വിരുന്നില്ലാതെ ആഘോഷമില്ലാതെ
പൊരുതാം നമുക്ക് ജാഗ്രതയോടെ
കൊറോണ എന്ന മഹാമാരിയെ
നാട്ടിൽ നിന്ന് തുടച്ചുനീക്കാം
അതിജീവനത്തിൻ കാവലാളായ്
അതിജീവിക്കാം നമുക്കൊന്നായ്.
 

അനന്തുകൃഷ്ണ വി.പി.
5 പയ്യന്നൂർ സെൻട്രൽ യു.പി.സ്കൂൾ.
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത