"നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan}}
{{Verified|name=Mtdinesan| തരം=  കവിത}}

07:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

          
കൊറോണയെന്നൊരു മഹാമാരി
ഓമനപ്പേര് കോവിഡ് - 19
ലോകത്തെയാകെ നടുക്കിയ മാരി
നാടിനെ ലോക് ഡൗണിലാക്കിയ മാരി
പൊലിയുന്നു മനുഷ്യ ജന്മങ്ങളനവധി
ഭീതിയിലാഴുന്നു ലോകമാകെ
ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്
കരുത്തായ് കരുതലും കൂടെ വേണം
സോപ്പിനാൽ കഴുകണം കൈകളെന്നും
വ്യക്തിശുചിത്വവും പാലിക്കണം
പോവല്ലേ പുറത്തെങ്ങും കൂട്ടുകാരെ
ഒന്നിച്ചു തുരത്താമീ മഹാമാരിയെ

അന്ന മേരി അഗസ്റ്റ്യൻ
4 ബി നിർമ്മല യു. പി.സ്കൂൾ, ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത