Pemhss

30 ഡിസംബർ 2009 ചേർന്നു
90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: '''പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ, പെരിന്തൽമണ്ണ''' കോഴിക്കോട്…)
 
No edit summary
വരി 1: വരി 1:
'''പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ, പെരിന്തൽമണ്ണ'''
'''പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പെരിന്തല്‍മണ്ണ'''


കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1974 ആണു സ്ഥാപിതമായത്‌.  അനിഷേധ്യ മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർപ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്‌.   
കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയില്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. പെരിന്തല്‍മണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസന്റേഷന്‍ 1974 ല്‍ ആണു സ്ഥാപിതമായത്‌.  അനിഷേധ്യ മികവിന്റെ നിറവില‍ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമര്‍‍പ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളില്‍ തിളക്കമാർന്ന വിജയങ്ങൾ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്‌.   


'''ഉള്ളടക്കം'''
'''ഉള്ളടക്കം'''
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/73047" എന്ന താളിൽനിന്ന് ശേഖരിച്ചത്