"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പുതുജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 49: വരി 49:
| color=      3
| color=      3
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=കവിത}}

00:43, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതുജീവൻ

ഒരു വേഴാമ്പൽ പോലെ ഞാൻ ഇരിപ്പൂ

പ്രകൃതിതൻ ശാന്ത തീരത്തണയാൻ

നിശ്ചലം എല്ലാം നിശ്ചലം

ഹാ മർത്യാ നിൻ അട്ടഹാസമെവിടെ?

പ്രകൃതി തൻ നിയമങ്ങൾ കാറ്റിൽ പറത്തിയോ?

കേഴുന്ന മനസുകൾ കാണാൻ കഴിയാതെ

ബഹുദൂരം ഓടിയോ നിൻ കാലടികൾ

ആരെയും കൂസാത്ത

നിന്നെത്തളയ്ക്കാൻ

ഒരു വൈറസിനു കഴിഞ്ഞോ?

നിർത്തു നിൻ അഹന്ത

പ്രകൃതി നല്കുന്ന പാഠം പഠിക്കൂ

ഇന്ത്യതൻ സംസ്ക്കാരം നിന്നിൽ വളരട്ടെ

നന്മതൻ ഓളങ്ങൾ അകതാരിൽ നിറയട്ടെ

ഒരു പുതുജീവനായി കാത്തിരിക്കാം

വേഴാമ്പൽ പോലെ കാത്തിരിക്കാം

  
ലിജോ ക്രിസ്റ്റഫർ
9 E പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത