"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 40: | വരി 40: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Sathish.ss}} | {{Verified|name=Sathish.ss|തരം=കവിത}} |
00:42, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
പ്രകൃതിയാണ് ജീവിതം ജീവിതമാണ് ജീവനം ജീവനം അതിജീവനം ഏറെ ശ്രമകരം മുതലാളിത്ത ദുഷ്പ്രഭുത്വത്തിനെതിരെ കാപട്യമുള്ള ലോകത്തിനെതിരെ വർഗ്ഗീയ ധ്രുവീകരണത്തിനെതിരെ മഹാമാരിക്കെതിരെ അതിശ്രമകരമാണ് മനുഷ്യജീവിതം എങ്കിലും നമ്മെ നയിക്കുന്ന ജീവിത തത്വങ്ങളുമായി ഈ ലോകജീവിത തിന്മകൾക്കെതിരെ പോരാടാം ...... സമത്വസുന്ദരമായ നല്ലൊരു നാളേക്കായി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത