"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നേർവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പണ്ട് പണ്ട് വൈപ്പിൻ കരയിൽ ഒരു മുക്കുവ ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ ആർക്കും തന്നെ അക്ഷരാഭ്യാസമോ വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ അവരുടെ മക്കളെ സ്കൂളിൽ വിട്ട് പഠിപ്പിക്കുനൊ അവരെ നല്ല നിലയിൽ എത്തിക്കുവാനോ യാതൊരുവിധ താത്പര്യവും കാണിച്ചിരുന്നില്ല.


അങ്ങനെ ഇരിക്കെ ആണ് ആ ഗ്രാമത്തിൽ നല്ലോരു വില്ലേജോഫീസർ ചാർജെടുത്തത്. അദ്ദേഹം നിരന്തരം ഗ്രാമങ്ങളിൽ സന്ദർശനം നടത്തുകയും കുട്ടികളെ സ്കൂളിലയച്ച് പഠിപ്പിക്കുന്നതിൻ്റെ ഗുണവശങ്ങളെക്കുറിച്ച് ഗ്രാമവാസികളോട് ആഹോരാത്രം സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.


<center>പണ്ട് പണ്ട് വൈപ്പിൻ കരയിൽ ഒരു മുക്കുവ ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ ആർക്കും തന്നെ അക്ഷരാഭ്യാസമോ വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവർ അവരുടെ മക്കളെ സ്കൂളിൽ വിട്ട് പഠിപ്പിക്കുനൊ അവരെ നല്ല നിലയിൽ എത്തിക്കുവാനോ യാതൊരുവിധ താത്പര്യവും കാണിച്ചിരുന്നില്ല.
അതിന്റെ ഫലമായി ഓരോ വീട്ടുകാരും അവരുടെ കുട്ടികളെ സ്കൂളിൽ വിട്ട് പഠിപ്പിക്കുവാൻ തുടങ്ങി. ഈ കുട്ടികൾ ഓരോരുത്തരും നന്നായി പഠിക്കുകയും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്യ്തു. ഇത് മൂലം അവർക്ക് ഉയർന്ന നിലയിലുള്ള ജോലി കരസ്ഥമാക്കാനും സാധിച്ചു.
<br/>അങ്ങനെ ഇരിക്കെ ആണ് ആ ഗ്രാമത്തിൽ നല്ലോരു വില്ലേജോഫീസർ ചാർജെടുത്തത്. അദ്ദേഹം നിരന്തരം ഗ്രാമങ്ങളിൽ സന്ദർശനം നടത്തുകയും കുട്ടിക്കളെ സ്കൂളിലയച്ച് പഠിപ്പിക്കുന്നതിൻ്റെ ഗുണവശങ്ങളെക്കുറിച്ച് ഗ്രാമവാസികളോട് ആഹോരാത്രം സംസാരിക്കുകയും ചെയ്യ്ത് കൊണ്ടിരുന്നു.
<br/>അതിന്റെ ഫലമായി ഓരോ വീട്ടുകാരും അവരുടെ കുട്ടികളെ സ്ക്കൂളിൽ വിട്ട് പഠിപ്പിക്കുവാൻ തുടങ്ങി. ഈ കുട്ടികൾ ഓരോരുത്തരും നന്നായി പഠിക്കുകയും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്യ്തു. ഇത് മൂലം അവർക്ക് ഉയർന്ന നിലയിലുള്ള ജോലി കരസ്ഥമാക്കാനും സാധിച്ചു.</center>




105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/730013" എന്ന താളിൽനിന്ന് ശേഖരിച്ചത്