"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ തോരാമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| color= 1   
| color= 1   
}}
}}
{{Verified|name=Nalinakshan| തരം=  ലേഖനം}}

23:27, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോരാമഴ


പാറി വരും മഴയെ .........
നിൻ കണ്ണുനീർ ഈ ഭൂമിയിൽ പതിച്ചു....
വെള്ളങ്ങളാൽ ചുറ്റുന്നു.....
അതിനിടയിൽ
ചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ.....
ചാറൻ മഴയാൽ വീടു നനച്ചീടും
മരങ്ങളും ചെടികളും രണ്ടു തുണ്ടമായി
താഴെ പതിച്ചു.....
ജീവജാലങ്ങൾ
കണ്ണിൽ മഴയായി ഒരു സാക്ഷി പോലെ!
ഈ മഴകൾ ഭൂമിയിലെ പച്ചപ്പ്
വിതറി വർണ്ണങ്ങൾ ചുറ്റുന്നു.
മഴ കാണാൻ ഞാനാ പുറത്തെ
ഞാലിയിലിരുന്നു ....
മരച്ചില്ലകൾ ആടിയുലയുേമ്പോൾ
ഉറുമ്പിൻ കൊട്ടകൾ ഭൂമിയിൽ പതിക്കുന്നു.
എന്നുള്ളിൽ നിന്നൊരു തേങ്ങൽ ഉണരുന്നു.
ചാറ്റൽ മഴയിൽ പള്ളിക്കൂടങ്ങളിൽ
പോകുവാൻ ഒരു മോഹം
ഈ മഴ കാണാൻ ആഹാ എന്തു രസം
ഈ മഴ തൻ സ്വർഗജീവിതം.....
 

ദേവപ്രിയ.വി.കെ
7C വാരം യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം