"കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=MT_1227}}
{{Verified|name=MT_1227| തരം=  കവിത}}

23:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ചുറ്റും കൂരിരുട്ടാണ്.
എങ്ങും വിജനമാണ്.
ചിലർ ദിക്കറിയാതെ,
പലായനത്തിനൊരുങ്ങുന്നു..
മറ്റു ചിലർ കണ്ണുകളിൽ ഭീതി നിറച്ച്
നാമജപത്തിൽ മുഴുകുന്നു..
ചിലർ മാത്രം കൂടുകളടച്ച്
സ്വയം പ്രതിരോധം സൃഷ്ടിക്കുന്നു..
മാളത്തിലൊളിച്ച്കാത്തിരിക്കാം,
മഹാമാരിയെ അതിജീവിക്കാം.
പുതിയ നാളേക്കു വേണ്ടി..
ഇനി നമുക്ക് ഒളിച്ചിരിക്കാം.
കാണാത്ത ശത്രുവിനെ എന്നന്നേക്കുമായി
അകറ്റി നിർത്താൻ...
നമുക്ക് നമ്മളായ് വിധിക്കുന്ന വീട്ടുതടങ്കൽ.

അഭിഷേക് സി
6 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത