"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
| color=1
| color=1
}}
}}
{{Verified|name= Anilkb}}
{{Verified|name= Anilkb|തരം=കവിത}}

23:22, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ

ജനങ്ങളിൽ ഭീതി പരത്തി
കോറോണയെന്ന മഹാമാരി കൊടുംകാറ്റായി വീശുന്നു
ഭയത്താൽ വീട് എന്ന ലോകത്തേക്ക്
മനുഷ്യർ ഒതുങ്ങുന്നു

എന്തുകൊണ്ടെന്ന് പറയാനാവുന്നില്ല
ഈ രോഗം എന്തിനു വരുന്നു
മനുഷ്യരാശിയുടെ പതനത്തിന്.
ഇവിടെ മതമില്ല ജാതിയില്ല
വെളുത്തവനോ കറുത്തവനോ
എന്ന ഭേദമില്ല
ഭേദമാകുക എന്ന ജാഗ്രത മാത്രം
ഒരു ചുമയാൽ ഒരു പനിയാൽ ഒരു ശ്വാസം മുട്ടാൽ
അറ്റുപോകുന്ന ഒരായിരം ജീവനുകൾ

ഡോക്ടർമാർ, നേഴ്‌സുമാർ, പോലീസുകാർ
പൊതുപ്രവർത്തകർ, അവരുടെ ജീവൻ
വകവെയ്ക്കാതെ മുന്നോട്ടിറങ്ങുന്നു
കൂടെ ഒറ്റക്കെട്ടായി ലോകം മുഴുവനും
നമുക്ക് കൂടെ ചേരാം കൈകഴുകിയും അകലം പാലിച്ചും
തുരത്താം കൊറോണ എന്ന മഹാമാരിയെ.


എസ്. ശ്രീലക്ഷ്മി
9 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത