"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവൺമെൻ്റ് വി എച്ച് എസ് കല്ലറ     
| സ്കൂൾ=  ഗവൺമെൻ്റ് വി എച്ച് എസ് എസ് കല്ലറ     
| സ്കൂൾ കോഡ്= 42071
| സ്കൂൾ കോഡ്= 42071
| ഉപജില്ല=  പാലോട്
| ഉപജില്ല=  പാലോട്

23:01, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*പ്രതിരോധം
പ്രതിരോധം

ക‍ൂപ്പ‍ുകൈകൾ മാത്രമാം
കൊറോണ പോയിട‍ും വരെ
സോപ്പിനാലെ നിത്യവ‍ും
കഴികിതാം കരങ്ങളെ

വീട്ടിന‍ുളളിൽ മാത്രമായ്
പാട്ട‍ുകേട്ടിര‍ുന്നിടാം
മറിച്ചിടാമീ താള‍ുകൾ
വരച്ചിടാമേ നേര‍ുകൾ

മാസ്‍ക്ക‍ു കൊണ്ട‍ു മ‍ൂടി നാം
മറച്ചിട‍ും മ‍ുഖത്തിനെ
മാറ്റിട‍ും ഭയത്തിനെ
മനസ്സിനെ ഉണർത്തിട‍ും

ദേവദർശൻ . എസ്.ആർ
8 ജെ ഗവൺമെൻ്റ് വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത