"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/കൊറോണായനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 2  
| color= 2  
}}
}}
{{Verified|name=pkgmohan}}
{{Verified|name=pkgmohan|തരം=കവിത}}

22:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണായനം

നാളേറെയായി ഞാൻ തുടങ്ങിയ യാത്ര,
നാടിന്റെ നാശം വിതയ്ക്കാനീ യാത്ര.
ഈ യാത്രാ വേളയിൽ കണ്ടൊരീ കാഴ്ചയാൽ,
എൻമനം പോലും തകർന്നു പോയി.
തലയറ്റു പോയ മാമലയിൽ,
വെട്ടിയരിഞ്ഞ വിടപങ്ങളും,
 വിഷമയമായൊരാ ആറുകളിൽ,
കളി ചിരിയില്ലാ മീനുകളും.
ഉണങ്ങിവരണ്ട വയലുകളിൽ,
ഉയർന്നു വിളങ്ങുമീ മാളികകൾ. നന്മയില്ലാത്തൊരു മാനസത്തിൽ,
തിന്മ വളർത്തുമാ മാനവരും.
 വസുധതൻ മാറ് തകർത്ത് തിമിർത്ത്, താണ്ഡവമാടും മനുജന്മാരും.
പുതിയൊരു ഭൂമിയെ വാർത്തെടുക്കാൻ,
 ഞാൻ തന്നെ തീർക്കുമീ മർത്ത്യകുലം.

മാളവിക പി എ
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത