"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/മായാരൂപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color= 4
| color= 4
}}
}}
{{Verified|name= Anilkb}}
{{Verified|name= Anilkb|തരം=കവിത}}

22:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മായാരൂപി

മായും മായാ വിലാസങ്ങളീ മണ്ണിൽ,
പൊഴിയും മാമ്പൂക്കളെപ്പോൽ
തൊട്ടുകൂടാ .......... തുമ്മിക്കൂടാ .........
കെട്ടിപ്പിടിച്ചാലോ കൂടെപ്പോരും

നാടു മുടിക്കും വീടു മുടിക്കും
കൊതിതീരാതവൻ ലോകം മുടിക്കും
വിടപറഞ്ഞു നാം പോകും നേരം
ഉറ്റവരോ ഉടയവരോ കാണുകില്ല
   
പറന്നു വന്നവൻ നാശം വിതച്ചീടുന്നു
രാക്ഷസനാകും കൊറോണ.
ഭീതിപരത്തി പാറിക്കളിക്കും
രാക്ഷസനാകും കൊറോണ

കാടും മേടും കടലും കടന്ന്
പറന്നു നടക്കും ഭീകരരൂപി
മരുന്നുമില്ല മന്ത്രവുമില്ലാ
ഈ മായാരൂപിക്ക് -
 

അനു ജോഷി
9 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത