"ഗവൺമെന്റ് എച്ച്. എസ്. എസ്. കൊടുവഴന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=പ്രകൃതിയാണമ്മ | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
<center> <poem> | |||
പ്രകൃതിയാണമ്മ എന്റെ പൊന്നമ്മ | |||
കളകളം ഒഴുകുന്ന പുഴകളും | |||
ചാഞ്ചാടിയാടുന്ന വൃക്ഷങ്ങളും | |||
ചാഞ്ഞു മയങ്ങുന്ന വയലുകളും | |||
ഓടിക്കളിക്കുന്ന മാനുകളും | |||
നൃത്തം ചവിട്ടുന്ന മയിലുകളും | |||
പാറിപ്പറക്കുന്ന പറവകളും | |||
അമ്മതൻ മടിയിൽ ചാഞ്ഞുറങ്ങാൻ | |||
കൊതിച്ചു ഞാൻ തേങ്ങിയെന്നോ | |||
ഏഴ് നിറങ്ങളാൽ പീലിവിടർത്തും സുന്ദരിയാണെന്റെ 'അമ്മ | |||
ഹരിതാഭച്ചാർത്തുന്ന സൗഭാഗ്യമാണെന്റെ 'അമ്മ. | |||
</poem> </center> | |||