"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നാടിൻ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടിൻ നന്മ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഒന്നിച്ചീടാം  ഒന്നിച്ചീടാം
നാടിൻ    നന്മയ്ക്കായി   
നമ്മൾ    കൂട്ടുകാരെല്ലാം
ഒന്നായി    നിന്നീടാം
നമ്മുടെ    നാട്ടിൻ  നന്മയ്ക്കായി             
മണ്ണും  മനുജനും
ഒന്നായി  നിന്നാൽ
മാനവ രക്ഷയായി കൂട്ടെരേ
നമ്മുടെ  വീടും നാടും
ശുചിയായി കാത്തീടാം കൂട്ടരേ
നമ്മുക്കൊന്നായി  ചേർന്നീടാം     
നാടിൻ നന്മയ്ക്കായി
ഒന്നിച്ചീടാം
മണ്ണും മരവും മനുജനുമൊന്നിച്ചാൽ
നാടിൻ നന്മയായി കൂട്ടരേ 
</poem> </center>

22:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിൻ നന്മ



ഒന്നിച്ചീടാം ഒന്നിച്ചീടാം
നാടിൻ നന്മയ്ക്കായി
 നമ്മൾ കൂട്ടുകാരെല്ലാം
ഒന്നായി നിന്നീടാം
നമ്മുടെ നാട്ടിൻ നന്മയ്ക്കായി

മണ്ണും മനുജനും
ഒന്നായി നിന്നാൽ
മാനവ രക്ഷയായി കൂട്ടെരേ
നമ്മുടെ വീടും നാടും
ശുചിയായി കാത്തീടാം കൂട്ടരേ
നമ്മുക്കൊന്നായി ചേർന്നീടാം
നാടിൻ നന്മയ്ക്കായി
ഒന്നിച്ചീടാം

മണ്ണും മരവും മനുജനുമൊന്നിച്ചാൽ
നാടിൻ നന്മയായി കൂട്ടരേ