"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=5       
| color=5       
}}
}}
{{Verified|name=Mohammedrafi}}
{{Verified|name=Mohammedrafi|തരം=കവിത}}

21:38, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകമാകെ കൊറോണ
നാട്ടിലാകെ കൊറോണ
സ്കൂളുമില്ല മദ്രസയില്ല
ജോലിയില്ല വേലയില്ല
ഭക്ഷണമില്ല പുറംകാണില്ല
എല്ലാവർക്കും വിഷമങ്ങൾ
എല്ലാവർക്കും ബേജാറ്

രിസ് ല
2 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത