"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ എന്നൊരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നൊരു മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Ajamalne| തരം= കവിത}}

20:50, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്നൊരു മഹാമാരി

കൊറോണ എന്നൊരു മഹാമാരി
വന്നൂ ലോകത്തിനു നാശം വിതയ്ക്കാൻ
ഭയമേതുമില്ലാതെ ജാഗ്രതയോടെ
നേരിടാം നമുക്കീ വിപത്തിനെ
സാനിറ്റെസെറിനാൽ കൈകൾ കഴുകിടാം
ശുചിത്വം പാലിക്കാം
മുഖം മുഴുവൻ മാസ്ക്കിൽ
മൂടാം തുരത്താം നമുക്കീ രോഗത്തെ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
ജാഗ്രതയോടെ പൊരുതാം നമുക്കൊരു
നല്ലൊരു നാളെക്കായി...

അവന്തിക പി പി
3 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത