"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ കോവിഡ് - 19(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= ലേഖനം}}

20:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് - 19

കൂട്ടുകാരേ ,നിങ്ങൾക്കറിയാമോ ഇന്ന് നമ്മൾ നേരിടുന്ന covid -19 എന്ന മഹാമാരി ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ് .2019 നവംബറിലാണ് ഈ മഹാമാരി ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ടത് . 2020- മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന 2019- 2020 കൊറോണ വൈറസ് പാൻഡ മിൻ ആയി പ്രഖ്യാപിച്ചത്.

ഇതിന്റെ ലക്ഷണങ്ങൾ പനി ,ചുമ ,ശ്വാസതടസ്സം എന്നിവയാണ്. കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പകരാതിരിക്കാൻ ആദ്യം വേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. രോഗമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം .സോപ്പും വെള്ളവും ഉപയോഗിച്ച് ഓരോ 20 മിനിട്ടിലും കൈ കഴുകണം .ചുമക്കുമ്പോഴും ,തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം .മാസ്ക്ക് ഉപയോഗിക്കുക .കൊറോണ വൈറസ് കാരണമായി ഞങ്ങളുടെ സ്കൂൾ അടച്ചു .മദ്രസകളും ,പള്ളികളും അടച്ചു .പൊതു ഗതാഗതം നിലച്ചു .ഞങ്ങൾ വീടിനു പുറത്തിറങ്ങാറില്ല ഇത്തിരി പോന്ന വൈറസിനു മുന്നിൽ ലോക ജനത തരിച്ചുനിൽക്കുകയാണ് .കൊറോണ എന്ന മഹാമാരി യെ ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു

ഷാമിൽ സമദ് യുകെ
3 c പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം