"സി.എം.എസ്.എൽ.പി.എസ് അകംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
''വടക്കാഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തിൽ 1917 ൽ ക്രിസ്ത്യൻ മിഷിനറിമാരാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എൽ.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിൻറെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയത്തിൻറെ ആരംഭകാലങ്ങളിൽ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂൾ. ഈ വിദ്യാലയത്തിൻറെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്. വളരെയേറെ പ്രമുഖരായ പൂർവ്വവിദ്യാർഥികളാൽ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിൻറെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.'' | ''''വടക്കാഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തിൽ 1917 ൽ ക്രിസ്ത്യൻ മിഷിനറിമാരാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എൽ.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിൻറെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയത്തിൻറെ ആരംഭകാലങ്ങളിൽ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂൾ. ഈ വിദ്യാലയത്തിൻറെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്. വളരെയേറെ പ്രമുഖരായ പൂർവ്വവിദ്യാർഥികളാൽ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിൻറെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.'' | ||
'' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||