"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AA
No edit summary
(AA)
വരി 1: വരി 1:
                                
                                                                              പരിസ്ഥിതി സംരക്ഷണം
                {{BoxTop1
 
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം
| color= 4       
}}                                                 

                                 ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ  ജാലങ്ങളും  പരിസ്ഥിതിക്കു അധീനമാണ് .വായു ജലം സൂര്യപ്രകാശം മണ്ണ് സസ്യങ്ങൾ ജന്തുക്കൾ എന്നിവ ഉൾപ്പെട്ടതാണ് നമ്മുടെ പരിസ്ഥിതി .ചുരുക്കി പറഞ്ഞാൽ ഈ പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹമാണ്  ഭൂമി .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഭൂമിയിൽ ജീവിക്കുന്ന നമ്മളോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഇതുമൂലം വായു മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും കുറയുന്നു .നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം സംരക്ഷിക്കുന്നുവോ അത്രയും ആഗോളതാപനവും തടയുന്നു .ഇന്നനുഭവപ്പെടുന്ന ആഗോളതാപനം നാം തന്നെ വരുത്തി വയ്ക്കുന്ന വാൻ വിപത്താണ് .  

വരി 8: വരി 10:
     നമ്മൾ അനുഭവിച്ച ഓഖിയും മഹാപ്രളയവും പരിസ്ഥിതി നാശത്തിന്റെ ഫലമാണ് .പരിസ്ഥിതി സംരക്ഷണം ഇന്ന് അത്യന്താപേക്ഷിതമാണ് ഗാന്ധിജിയുടെ സ്വച്ഛ ഭാരത് എന്ന ആശയത്തിന് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട് .അതിനെ ജനങ്ങൾ ഒന്നായി ഏറ്റെടുത്തു നടപ്പിലാക്കുമ്പോൾ വരും തലമുറക്ക് വേണ്ടി  ഒരു സ്വച്ഛ ഭാരതം  സമ്മാനമായി നല്കുന്നു

             പ്രകൃതിയുടെ ശക്തിക്കു മുന്നിൽ നാം ഒന്നുമല്ല . അതിനാൽ പ്രതീക്ഷ കൈവെടിയാതെ  മലിനീകരണം ,വനനശീകരണം എന്നിവയ്ക്കെതിരെ പ്രവർത്തിക്കുകയാണ് വേണ്ടത് . പരിസ്ഥിതിക്കു യോജിച്ച  സുസ്ഥിര വികസനത്തിലൂടെ മാത്രമേ നമുക്കു മാനവരാശിയെ സംരക്ഷിക്കാൻ  സാധിക്കുകയുള്ളു

{{BoxBottom1
| പേര്= കാർത്തിക് കൃഷ്ണ
| ക്ലാസ്സ്=IX A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെന്റ്  എച്ച് .എസ്.എസ് നെയ്യാറ്റി൯കര   
| സ്കൂൾ കോഡ്=44035
| ഉപജില്ല=നെയ്യാറ്റിൻകര   
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം
| color= 3   
}}
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723683" എന്ന താളിൽനിന്ന് ശേഖരിച്ചത്