"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

17:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ആരോഗ്യമുള്ളൊരു ജീവിതത്തിന് ശുചിത്വം ആവശ്യമാണ് .രോഗങ്ങളിൽ നിന്നും അകന്നു നിൽക്കൻ നമ്മൾ ശുചിത്വം പാലിക്കണം.വീടും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കണം.ഭക്ഷണപാനീയങ്ങളിൽ നിന്നും ഈച്ച,കൊതുക് തുടങ്ങിയ പ്രാണികളെ അകറ്റി നിർത്തുക.രണ്ടു നേരം പല്ലുതേക്കണം നിത്യവും കുളിക്കണം നഖങ്ങൾ വളരുമ്പോൾ മുറിക്കണം. പുഴ കിണർ കുളമെല്ലാം ശുചിയായി സൂക്ഷിച്ചീടിൽ രോഗമെല്ലാം നാടുവിടും ഓർക്കുക വേണം.....ഓർത്താൽ നന്ന്.

അനുപ്രിയ പി.എസ്
2 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം