"ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം/കടന്നു പോകും ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം/കടന്നു പോകും ... (മൂലരൂപം കാണുക)
15:54, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കടന്നു പോകും ... | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കടന്നു പോകും ... | | തലക്കെട്ട്= കടന്നു പോകും ... | ||
| color= | | color=2 | ||
}} | |||
<center> | |||
വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി | |||
വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ; | |||
തെരുവുകളിലെ മാലിന്യങ്ങൾ | |||
മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ | |||
മൃഗങ്ങൾക്കും പക്ഷികൾക്കും | |||
സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ; | |||
ആരാധനയാളങ്ങളിൽ കാണാത്ത , | |||
വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ ! | |||
കരുണയുടെ , സാന്ത്വനത്തിന്റെ | |||
സ്നേഹത്തിന്റെ നറുംനിലവ് ! | |||
ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു | |||
നമുക്കുറങ്ങണം ശാന്തിയോടെ | |||
"ഇതും നമ്മളെ കടന്നു പോകും " | |||
ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും | |||
വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ - | |||
മാറ്റിയെടുക്കാം പിണക്കങ്ങൾ - | |||
പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം - | |||
ജീവിതമെന്ന ചെറിയ കാലയളവ് | |||
പരസ്പരം 'സ്നേഹിച്ചു തീർക്കാം | |||
"ഇതും നമ്മളെ കടന്നു പോകും " | |||
"ഇതും നമ്മളെ കടന്നു പോകും " | |||
{{BoxBottom1 | |||
| പേര്= ഹരി ഗോവിന്ദ് വി . എസ് | |||
| ക്ലാസ്സ്= VIII A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി. എച്ച്. എസ്സ്. വിജയരാഘവപുരം | |||
| സ്കൂൾ കോഡ്=23006 | |||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |