"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/എന്റെ ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=എന്റെബാല്യം       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെബാല്യം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെബാല്യം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center><poem>
  <center><poem>
കൂട്ടുകാരുമൊത്തു കളിച്ചു നടന്നൊരുബാല്യം         
             
കൂട്ടുകാരുമൊത്തു കളിച്ചു നടന്നൊരുബാല്യം         
ഇന്നു തികച്ചും അന്യമായ് തീർന്നൊരെൻ കാലം     
ഇന്നു തികച്ചും അന്യമായ് തീർന്നൊരെൻ കാലം     
അച്ഛനും അമ്മയും മൊപ്പം കൈപിടിച്ച് നടന്നൊരെൻ ബാല്യം  
അച്ഛനും അമ്മയും മൊപ്പം കൈപിടിച്ച് നടന്നൊരെൻ ബാല്യം  
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം                         
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം                         
ഓല പീപ്പിയും പാവയും പമ്പരവുമെല്ലാം കൊണ്ട് കളിച്ചൊരെൻ ബാല്യം  
ഓല പീപ്പിയും പാവയും പമ്പരവുമെല്ലാം കൊണ്ട് കളിച്ചൊരെൻ ബാല്യം  
ഇന്നു തികച്ചും അന്യമായി തീർന്നൊരു  കാലം       
ഇന്നു തികച്ചും അന്യമായി തീർന്നൊരു  കാലം       
സ്നേഹത്തിൻ വിലകൾ ഓർമ്മയാകുന്നൊരു ബാല്യം  
സ്നേഹത്തിൻ വിലകൾ ഓർമ്മയാകുന്നൊരു ബാല്യം  
ഇന്നു തികച്ചും അന്യമാകുന്നൊരു കാലം
ഇന്നു തികച്ചും അന്യമാകുന്നൊരു കാലം
ഉയരങ്ങളിലെത്താൻ മത്സരിക്കുന്നൊരു കാലം  
ഉയരങ്ങളിലെത്താൻ മത്സരിക്കുന്നൊരു കാലം  
ഇന്നെൻ്റെ ബാല്യം ഓർമ്മകൾ മാത്രം
ഇന്നെൻ്റെ ബാല്യം ഓർമ്മകൾ മാത്രം
</center></poem>
</poem>
 
 
{{BoxBottom1
{{BoxBottom1
| പേര്=  നഹില ഫാത്തിമ   
| പേര്=  നഹില ഫാത്തിമ   
വരി 32: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

15:44, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെബാല്യം      

കൂട്ടുകാരുമൊത്തു കളിച്ചു നടന്നൊരുബാല്യം
ഇന്നു തികച്ചും അന്യമായ് തീർന്നൊരെൻ കാലം
അച്ഛനും അമ്മയും മൊപ്പം കൈപിടിച്ച് നടന്നൊരെൻ ബാല്യം
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം
ഓല പീപ്പിയും പാവയും പമ്പരവുമെല്ലാം കൊണ്ട് കളിച്ചൊരെൻ ബാല്യം
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം
സ്നേഹത്തിൻ വിലകൾ ഓർമ്മയാകുന്നൊരു ബാല്യം
ഇന്നു തികച്ചും അന്യമാകുന്നൊരു കാലം
ഉയരങ്ങളിലെത്താൻ മത്സരിക്കുന്നൊരു കാലം
ഇന്നെൻ്റെ ബാല്യം ഓർമ്മകൾ മാത്രം

നഹില ഫാത്തിമ
6C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]