"ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണ | കൊറോണ ] *{{PAGENAME}}/ശുചിത്... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണ | കൊറോണ ] *{{PAGENAME}}/ശുചിത്... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ | കൊറോണ ]
*[[{{PAGENAME}}/കൊറോണ | കൊറോണ ]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
{{BoxTop1
| തലക്കെട്ട്=        കൊറോണ
| color=        2
}}<center> <poem>
ലോകമീ തറവാട്ടിൽ
മനുഷ്യനിന്നുവിളിയ്കാതെ
വന്നൊരു വിരുന്നുകാരൻ കൊറോണ
മാനവജീവനുകളെ കൈകളിലേന്തി
സംഹാരതാണ്ഡവമാടീടുന്നു
വലിപ്പച്ചെറുപ്പമില്ലാതെ
മാനവനെലോക്ഡൗൺ
എന്നചങ്ങലയിൽ തളച്ചു
ബാല്യവും വാർദ്ധക്യവും
അവന്റെ മുന്നിലൊരുപോൽ
മാനുഷമാംസത്തെ കാർന്നു
തിന്നുന്നൊരു കൊറോണ
കലികാലയുഗത്തിൽ പിറന്നൊരു
അസുര വിത്തു നീ
നിപ്പയും പ്രളയവും
പിൻവാങ്ങിയൊരു നാട്ടിൽ
ജനിച്ചൊരു ജനതതൻ
മുന്നിൽ തോറ്റു മടങ്ങീടും നീ
</poem> </center>
{{BoxBottom1
| പേര്= റോണി ആർ
| ക്ലാസ്സ്=    6ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ബിഎൻവി വി ആന്റ് എച് എസ് എസ് തിരുവല്ലം
| സ്കൂൾ കോഡ്= 43067
| ഉപജില്ല=      തിരുവനന്തപുരം സൗത്ത്
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| color=      2
}}
249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722366" എന്ന താളിൽനിന്ന് ശേഖരിച്ചത്