"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/മഴയുടെ വരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴയുടെ വരവ് | color= 4 }} <center> തുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| സ്കൂൾ കോഡ്= 43024
| സ്കൂൾ കോഡ്= 43024
| ഉപജില്ല=കണിയാപുരം
| ഉപജില്ല=കണിയാപുരം
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| തരം=കവിത
| color= 1
| color= 1
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam}}

15:22, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴയുടെ വരവ്

തുള്ളിച്ചാടി വരുന്ന മഴ
തുള്ളിക്കൊരുകുടമെന്ന മഴ
കൊള്ളാമീമഴ കൊള്ളരുതീമഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ!
ഇടിയും വെട്ടി പെയ്യട്ടെ
പെയ്യട്ടെ മഴ പെയ്യട്ടെ
ഇടമുറിയാതെ പെയ്യട്ടെ!

സൂര്യകൃഷ്ണ എൽ
7 ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]