"രാജഗിരി കളമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
ഫാ. വര്‍ഗ്ഗീസ് പുതുശ്ശേരി സി. എം. ഐ. 2002 - 2005
| ഫാ. വര്‍ഗ്ഗീസ് പുതുശ്ശേരി സി. എം. ഐ. 2002 - 2005

== രാജഗിരി അദ്ധ്യാപകരുടെ ലിസ്റ്റ്== | |||
Fr. Varghese Manickanamparambil CMI |

Fr. Jose Alukkal CMI Vice Principal | Fr. Varghese Manickanamparambil CMI Principal

Fr. Jose Alukkal CMI Vice Principal

Mr. Joachan P. A. M. Sc. Physics

Mr. Gopalakrishnan A. N. M. Sc. Chemistry

==വഴികാട്ടി== | ==വഴികാട്ടി== |
18:02, 21 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
രാജഗിരി കളമശ്ശേരി | |

വിലാസം | |
ആലുവ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-01-2010 | Rajagirihss |
ആമുഖം
ആപ്തവാക്യം - പ്രകാശവും ജീവനും
ദര്‍ശനം
വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തിത്വ് വികസനത്തിനും അധ്യയന മികവിനും വേണ്ടിയുള്ള പരിശ്രമം
കര്‍മ്മ പദ്ധതി
നിരന്തരവും അനിസ്യൂതവുമായ പഠന പ്രക്രിയയിലൂടെ പഠിതാവിനെ ബഹുമുഖ പ്രതിഭയിലേക്കും വൈദഗ്ധ്യങളിലേക്കും നയിക്കുക.
1964ല്‍ തിരുഹൃദയ സി.എം.ഐ. പ്രവിശ്യയുടെ മാനേജ്‌മെന്റിന,്അംഗീകൃത അണ്‍ എയിഡഡ് മേഖലയില്‍, രാജഗിരി ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചു. റവ. ഫാ. ഫ്രാന്‍സിസ് സാലസ് സി.എം.ഐ. യാണ് സ്‌ക്കൂളിന്റെ സ്ഥാപകന്‍. എറണാകുളം ജില്ലയില്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ കണയന്നൂര്‍ താലൂക്കില്‍ ഏതാണ്ട് 20 ഏക്കറോളം സ്ഥലത്ത് സ്‌ക്കൂള്‍ സ്ഥിതിചെയ്യുന്നു.
നാഴി ക്കല്ലുകള്‍
1964 ല്‍ 8-)ം ക്‌ളാസ്സ് തുടങ്ങി.
1965 ല്‍ അപ്പര്‍ പ്രൈമറിക്ക് അനുമതി ലഭിച്ചു. 5-)ം ക്‌ളാസ്സ് തുടങ്ങി.
1986 ല്‍ 5 മുതല്‍ 10-)ം ക്‌ളാസ്സ് വരെ നടത്തുന്നതിന് സ്ഥിരാനുമതി ലഭിച്ചു.
2002 ല്‍ ലോവര്‍ പ്രൈമറിയും ഹയര്‍ സെക്കണ്ടറിയും അനുവദിച്ച് ഉത്തരവായി.
2006 ല്‍ ലോവര്‍ പ്രൈമറിക്ക് സ്ഥിരാംഗീകാരം ലഭിച്ചു.
സവിശേഷതകള്‍
1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അര്‍പ്പണ മനോഭാവമുള്ള 60 ഓളം അദ്ധ്യാപകര്‍
3. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സംലഭ്യമായി നീതിപൂര്‍വ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നു.
6. സ്‌ക്കൂളിനോടനുബന്ധിച്ചുള്ള സ്വിമ്മിങ്ങ് പൂളില്‍ പരിശീലനം നല്‍കുന്നു.
7. ആധുനിക സങ്കേതങ്ങള്‍ പഠനപ്രക്രിയയില്‍ ഉപയോഗിക്കുന്നു.
8. ഊര്‍ജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവര്‍ത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂള്‍ കാമ്പസ്സ് ഏവര്‍ക്കും ഒരു ആകര്‍ഷണമാണ്.
10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാര്‍മ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.
11. സ്‌ക്കൂളില്‍ 1 മുതല്‍ 12 വരെ ക്‌ളാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 1104 പേര്‍ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് ലാബ്, വിശാലമായ ഫുട്‌ബോള്‍ മൈതാനം, 4 ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകര്‍ഷണമാണ്.
ഇപ്പോഴത്തെ സ്‌ക്കൂള്‍ മാനേജറായി ഡോക്ടര്‍ ഫാ. ആന്റണി കാരിയില്‍ . സി.എം.ഐ. യും പ്രിന്‍സിപ്പ ലായി ഫാ. വര്‍ഗ്ഗീസ്സ് മാണിക്കനാം പറമ്പില്‍ സി.എം.ഐ. യും സേവനം ചെയ്യുന്നൂ.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാപ്പിറസ് ക്ല്ബ്ബ് , ഹൈദരാബാദുമായി സഹകരിച്ച് സ്ക്കൂള്‍ പുറത്തിക്കുന്ന ഇല്‍ക്ട്രോണീക് മഗസിനാണ സ്കോള. എല്ലാ മാസവും ഒന്നാം തീയതി പുതിയ ഇഷ്യു പുറത്തിറങും. അഞ്ചാമത്തെ ഇഷ്യു ഇപ്പോള്‍ ലഭിക്കും. അതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://schools.papyrusclubs.com/rhss - SKOLA
ഐ. ടി. ക്ലബ്
സ്കൂളിലെ ഐ. ടി. ക്ലബ് എല്ലാ ആഴ്ചകളിലുഠ കുട്ടികള്‍ക്ക് വേണ്ടി ക്വിസ് പ്രോഗ്രാമുകള്‍ നടത്താറുണ്ട്.സമ്മാനാര്‍ഹരാകുന്ന കുട്ടികള്‍ക്ക് തിങ്കളാഴ്ച തോറും സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് ട്രോഫികള്‍ നല്‍കി ആദരിക്കാറുന്‍ണ്ട്. അപ്പര്‍ പ്രൈമറിക്കും, ഹൈസ്ക്കൂളിനും, ഹയര്‍ സെക്കണ്‍ററി വിഭാഗത്തിനും പ്രത്യേകമായിട്ടാണ മത്സരങള്‍ നടത്താറ്.
ഇക്കൊല്ലവും ഐ. ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അപ്പര്‍ പ്രൈമറിക്കും, ഹൈസ്ക്കൂളിനും പ്രത്യേകമായി ഐ. ടി മത്സരങള്‍ നടത്തി. മള്‍ടിമീഡിയ പ്രസന്റേഷന്‍, ഡിജിറ്റല്‍ പെയിന്റ്റിങ്, വെബ് സൈറ്റ് ഡിസൈനിങ്, പ്രോഗ്രാമിങ്,മലയാളം ടൈപ്പിങ് തുടങിയ മത്സരങളാണ നടത്തിയത്
സ്വിമ്മിങ് : അനന്തക്രിഷ്ണന്‍ എ. : തിരുവനന്തപുരത്തു വച്ച് നടന്ന 40ത് കേരള സംസ്ഥാന തല അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വ്യക്തിഗതം(പുതിയ മീറ്റ് റെക്കോര്‍ഡ് 2 മി. 33 സെ.) 200 മീ ബട്ടര്‍ഫ്ളൈ (പുതിയ മീറ്റ് റെക്കോര്‍ഡ് 2 മി. 30 സെ.) , 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ (പുതിയ മീറ്റ് റെക്കോര്‍ഡ് 1 മി. 07 സെ.) ഗോള്‍ഡ് മെഡല്‍ നേടുകയുണ്‍ഡായി.
ശ്രീരേഷ് ആര്‍. എന്‍. : തിരുവനന്തപുരത്തു വച്ച് നടന്ന 40ത് കേരള സംസ്ഥാന തല അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീ. ബാക്ക് സ്ട്രോക്ക് & 200 മീ. ബാക്ക് സ്ട്രോക്ക് എന്നീ വിഭാഗത്തില്‍ വെള്ളി മെഡലും 50 മീ. ബാക്ക് സ്ട്രോക്ക് & 4 X 100 മീ. റിലേ എന്നീ വിഭാഗത്തില്‍ ഓട്ടു മെഡലും നേടുകയുന്‍ഡായി.
മുന്‍ സാരഥികള്‍
മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഫാ. ആരോണ്‍ വിതയത്തില്‍ സി. എം. ഐ. - 1976-1977
ഫാ. ഗ്രിഗറി കരോടെമ്പ്രേല്‍ സി. എം. ഐ. - 1977- -1978
ഫാ. ജോസ് കരിയാമഠം സി. എം. ഐ. 1978 - 1986
ഫാ. ജോണ്‍ പൈനാടത്ത് സി. എം. ഐ. 1986 - 1989
ഫാ. ജോസ് കരിയാമഠം സി. എം. ഐ. 1989 - 1992
ഫാ. മാത്യു വട്ടത്തറ സി. എം. ഐ. 1992 - 1998
ശ്രീ. എസ്. ടി. വടക്കേല്‍ 1998 - 2002
ഫാ. വര്‍ഗ്ഗീസ് പുതുശ്ശേരി സി. എം. ഐ. 2002 - 2005
രാജഗിരി അദ്ധ്യാപകരുടെ ലിസ്റ്റ്
- Fr. Varghese Manickanamparambil CMI Principal
- Fr. Jose Alukkal CMI Vice Principal
- Mr. Joachan P. A. M. Sc. Physics
- Mr. Gopalakrishnan A. N. M. Sc. Chemistry
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.055191" lon="76.317945" zoom="16">
10.052223, 76.315528, Rajagiri HSS, Kalamassery
</googlemap>