|
|
| വരി 1: |
വരി 1: |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= അതിജീവനം | | | തലക്കെട്ട്= |
| | color= 4 | | | color= 4 |
| }} | | }} |
| <center> <poem>
| |
| ലോകം മുഴുവൻ പടർന്നിതാ
| |
| കൊറോണ എന്ന മഹാമാരി
| |
| ഭീതിയുടെ അന്ധകാരത്തിലേക്ക്
| |
| മാനവ ജീവനെ നയിക്കയാണത്
| |
| ചൈനയിൽ പിറന്ന്
| |
| ലോകരാജ്യങ്ങളിൽ വിളയാടിയിതാ
| |
| ഭാരതമാതാവിൻ മുന്നിലും
| |
| വന്നു നിൽക്കുന്നു
| |
| എന്നാൽ നാം അതിജീവിക്കും
| |
| ഭാരതമാതാവിൻ പ്രപഞ്ച മാതാവിൻ
| |
| കരുതലിന്റെ കരങ്ങളിൽ തന്റെ മക്കളെ സുരക്ഷിതരാക്കുന്നു
| |
| കൊറോണയെന്ന വില്ലനെ
| |
| പറിച്ചെറിഞ്ഞ് സ്നേഹത്തിന്റെ
| |
| പ്രകാശം പരത്താൻ ഒരുങ്ങുന്നു നാം
| |
| മാനുഷികവും അമാനുഷികവും
| |
| നന്മയും തിന്മയും
| |
| തമ്മിലുള്ള യുദ്ധത്തിൽ
| |
| നാം വിജയിക്കും
| |
| പ്രതിരോധമില്ല ചികിത്സയില്ലിതിന്
| |
| വ്യക്തിശുചിത്വമാണ് ഏക രക്ഷ
| |
| സാമൂഹികാകലം പാലിച്ച് നാം
| |
| കൊറോണയുടെ നീരാളിപ്പിടുത്തം ചുഴറ്റിയെറിയും
| |
| കൈകൾ കഴുകി ചങ്ങല പൊട്ടിച്ച്
| |
| "ബ്രേക്ക് ദ ചെയിൻ" ക്യാമ്പയിനിൽ പങ്കാളിയാവും നാം
| |
| അതിജീവിക്കും അതിജീവിക്കും
| |
| ലോകം മുഴുവൻ നന്മയുടെ
| |
| ദീപം തെളിയിക്കും നാം
| |
| ഒരുമയുടെ ദീപം തെളിയിക്കും നാം
| |
| തോൽക്കില്ല നാം, അതിജീവിക്കുമിതിൽ നിന്നും.
| |
| </poem> </center>
| |
| {{BoxBottom1 | | {{BoxBottom1 |
| | പേര്= റിഷിക പി | | | പേര്= റിഷിക പി |