"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
പിറവം നഗരത്തില്‍ എറണാകുളം-പിറവം -കോട്ടയം റോഡില്‍ ദര്‍ശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 5-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. | |||
ആരംഭകാലത്ത് എല്‍.പി., യു.പി വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത് എല്‍.പി. വിഭാഗം വേര്‍പെടുത്തി പിറവത്ത് തന്നെയുള്ള ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റുകയും അത് ബംഗ്ലാവ് സ്‌കൂള്‍ എന്ന് അറിയപ്പെടുകയും ചെയ്‌തു. പിന്നീട് മാതൃസ്‌കൂള്‍ യു.പി. സ്‌കൂള്‍ മാത്രമായി തുടര്‍ന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടുവെങ്കിലും കുട്ടികള്‍ക്കിരുന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.പി.ടി.എ.യുടെ ശ്രമഫലമായി 1992-ല്‍ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. | |||
ആരംഭത്തില്‍ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂള്‍ ആയിരുന്നു ഇത്. എസ്.എസ്.എല്‍.സി. ആദ്യ ബാച്ചില്‍തന്നെ ഉന്നതവിജയം നേടാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ വിജയം നിലനിര്‍ത്തിരയിരുന്നു. പിന്നീട് എയ്‌ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത് പല അണ്‍എയ്‌ഡഡ് സ്‌കൂളുകള്‍ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുവാന്‍ തുടങ്ങി. ഇന്ന് എല്ലാ സ്റ്റാന്‍ഡേര്‍ഡുകളിലും ഓരോ ഡിവിഷന്‍ മാത്രം പ്രവര്‍ത്തിക്കുന്നു. | |||
2004-ല്‍ ഈ സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയന്‍സിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
17:26, 21 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്. പിറവം | |
---|---|
വിലാസം | |
പിറവം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാററുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2010 | Ghsspiravom |
1
ചരിത്രം
പിറവം നഗരത്തില്‍ എറണാകുളം-പിറവം -കോട്ടയം റോഡില്‍ ദര്‍ശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 5-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ആരംഭകാലത്ത് എല്‍.പി., യു.പി വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത് എല്‍.പി. വിഭാഗം വേര്‍പെടുത്തി പിറവത്ത് തന്നെയുള്ള ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റുകയും അത് ബംഗ്ലാവ് സ്‌കൂള്‍ എന്ന് അറിയപ്പെടുകയും ചെയ്‌തു. പിന്നീട് മാതൃസ്‌കൂള്‍ യു.പി. സ്‌കൂള്‍ മാത്രമായി തുടര്‍ന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടുവെങ്കിലും കുട്ടികള്‍ക്കിരുന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.പി.ടി.എ.യുടെ ശ്രമഫലമായി 1992-ല്‍ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. ആരംഭത്തില്‍ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂള്‍ ആയിരുന്നു ഇത്. എസ്.എസ്.എല്‍.സി. ആദ്യ ബാച്ചില്‍തന്നെ ഉന്നതവിജയം നേടാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ വിജയം നിലനിര്‍ത്തിരയിരുന്നു. പിന്നീട് എയ്‌ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത് പല അണ്‍എയ്‌ഡഡ് സ്‌കൂളുകള്‍ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുവാന്‍ തുടങ്ങി. ഇന്ന് എല്ലാ സ്റ്റാന്‍ഡേര്‍ഡുകളിലും ഓരോ ഡിവിഷന്‍ മാത്രം പ്രവര്‍ത്തിക്കുന്നു. 2004-ല്‍ ഈ സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയന്‍സിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
Government of Kerala
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.868154" lon="76.480293" type="map" zoom="14" width="450" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.867647, 76.485872
ghsspiravom
</googlemap>
|
പിറവം നഗരത്തില്‍ എറണാകുളം-പിറവം -കോട്ടയം റോഡില്‍ ദര്‍ശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. |
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിറവം
ആമുഖം
പിറവം നഗരത്തില്‍ എറണാകുളം-പിറവം -കോട്ടയം റോഡില്‍ ദര്‍ശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 5-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ആരംഭകാലത്ത് എല്‍.പി., യു.പി വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത് എല്‍.പി. വിഭാഗം വേര്‍പെടുത്തി പിറവത്ത് തന്നെയുള്ള ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റുകയും അത് ബംഗ്ലാവ് സ്‌കൂള്‍ എന്ന് അറിയപ്പെടുകയും ചെയ്‌തു. പിന്നീട് മാതൃസ്‌കൂള്‍ യു.പി. സ്‌കൂള്‍ മാത്രമായി തുടര്‍ന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടുവെങ്കിലും കുട്ടികള്‍ക്കിരുന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.പി.ടി.എ.യുടെ ശ്രമഫലമായി 1992-ല്‍ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. ആരംഭത്തില്‍ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂള്‍ ആയിരുന്നു ഇത്. എസ്.എസ്.എല്‍.സി. ആദ്യ ബാച്ചില്‍തന്നെ ഉന്നതവിജയം നേടാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ വിജയം നിലനിര്‍ത്തിരയിരുന്നു. പിന്നീട് എയ്‌ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത് പല അണ്‍എയ്‌ഡഡ് സ്‌കൂളുകള്‍ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുവാന്‍ തുടങ്ങി. ഇന്ന് എല്ലാ സ്റ്റാന്‍ഡേര്‍ഡുകളിലും ഓരോ ഡിവിഷന്‍ മാത്രം പ്രവര്‍ത്തിക്കുന്നു. 2004-ല്‍ ഈ സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയന്‍സിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിറവം എറണാകുളം-686664