→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
(→ആമുഖം) |

വരി 77: | വരി 77: | ||
http://schools.papyrusclubs.com/rhss - SKOLA | http://schools.papyrusclubs.com/rhss - SKOLA | ||
* ''' [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]''' | * ''' [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]''' | ||
ഐ. ടി. ക്ലബ്

സ്കൂളിലെ ഐ. ടി. ക്ലബ് എല്ലാ ആഴ്ചകളിലുഠ കുട്ടികള്‍ക്ക് വേണ്ടി ക്വിസ് പ്രോഗ്രാമുകള്‍ നടത്താറുണ്ട്.സമ്മാനാര്‍ഹരാകുന്ന കുട്ടികള്‍ക്ക് തിങ്കളാഴ്ച തോറും സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് ട്രോഫികള്‍ നല്‍കി ആദരിക്കാറുന്‍ണ്ട്. അപ്പര്‍ പ്രൈമറിക്കും, ഹൈസ്ക്കൂളിനും, ഹയര്‍ സെക്കണ്‍ററി വിഭാഗത്തിനും പ്രത്യേകമായിട്ടാണ മത്സരങള്‍ നടത്താറ്. | സ്കൂളിലെ ഐ. ടി. ക്ലബ് എല്ലാ ആഴ്ചകളിലുഠ കുട്ടികള്‍ക്ക് വേണ്ടി ക്വിസ് പ്രോഗ്രാമുകള്‍ നടത്താറുണ്ട്.സമ്മാനാര്‍ഹരാകുന്ന കുട്ടികള്‍ക്ക് തിങ്കളാഴ്ച തോറും സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് ട്രോഫികള്‍ നല്‍കി ആദരിക്കാറുന്‍ണ്ട്. അപ്പര്‍ പ്രൈമറിക്കും, ഹൈസ്ക്കൂളിനും, ഹയര്‍ സെക്കണ്‍ററി വിഭാഗത്തിനും പ്രത്യേകമായിട്ടാണ മത്സരങള്‍ നടത്താറ്. | ||

ഇക്കൊല്ലവും ഐ. ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അപ്പര്‍ പ്രൈമറിക്കും, ഹൈസ്ക്കൂളിനും പ്രത്യേകമായി ഐ. ടി മത്സരങള്‍ നടത്തി. മള്‍ടിമീഡിയ പ്രസന്റേഷന്‍, ഡിജിറ്റല്‍ പെയിന്റ്റിങ്, വെബ് സൈറ്റ് ഡിസൈനിങ്, പ്രോഗ്രാമിങ്,മലയാളം ടൈപ്പിങ് തുടങിയ മത്സരങളാണ നടത്തിയത്

ഇക്കൊല്ലവും ഐ. ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അപ്പര്‍ പ്രൈമറിക്കും, ഹൈസ്ക്കൂളിനും പ്രത്യേകമായി ഐ. ടി മത്സരങള്‍ നടത്തി. മള്‍ടിമീഡിയ പ്രസന്റേഷന്‍, ഡിജിറ്റല്‍ പെയിന്റ്റിങ്, വെബ് സൈറ്റ് ഡിസൈനിങ്, പ്രോഗ്രാമിങ്,മലയാളം ടൈപ്പിങ് തുടങിയ മത്സരങളാണ നടത്തിയത്

* '''[[കായികം]]''' | * '''[[കായികം]]''' | ||

സ്വിമ്മിങ് : അനന്തക്രിഷ്ണന്‍ എ. : തിരുവനന്തപുരത്തു വച്ച് നടന്ന 40ത് കേരള സംസ്ഥാന തല അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വ്യക്തിഗതം(പുതിയ മീറ്റ് റെക്കോര്‍ഡ് 2 മി. 33 സെ.) 200 മീ ബട്ടര്‍ഫ്ളൈ (പുതിയ മീറ്റ് റെക്കോര്‍ഡ് 2 മി. 30 സെ.) , 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ (പുതിയ മീറ്റ് റെക്കോര്‍ഡ് 1 മി. 07 സെ.) ഗോള്‍ഡ് മെഡല്‍ നേടുകയുണ്‍ഡായി. | |||

ശ്രീരേഷ് ആര്‍. എന്‍. : തിരുവനന്തപുരത്തു വച്ച് നടന്ന 40ത് കേരള സംസ്ഥാന തല അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീ. ബാക്ക് സ്ട്രോക്ക് & 200 മീ. ബാക്ക് സ്ട്രോക്ക് എന്നീ വിഭാഗത്തില്‍ വെള്ളി മെഡലും 50 മീ. ബാക്ക് സ്ട്രോക്ക് & 4 X 100 മീ. റിലേ എന്നീ വിഭാഗത്തില്‍ ഓട്ടു മെഡലും നേടുകയുന്‍ഡായി. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |