"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/പൊറുക്കുക ജനനീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33077 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൊറുക്കുക ജനനീ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         പൊറുക്കുക ജനനീ
| തലക്കെട്ട്=പൊറുക്കുക ജനനീ
| color=         5
| color= 5
}}
}}
<center> <poem>
എന്തു പറ്റി ഭൂമീ നിനക്കിന്ന്
വിഷം ചീറ്റ‍ുന്ന നാഗമായി മാറിയോ നീ
തെറ്റ‍ുകളാണെന്നറിയുന്നൂ മനുഷ്യ ചെയ്തികൾ
അറിയുന്നൂ ജനനീ നിൻ മനോവേദന
എങ്കിലും തരില്ലേ മാപ്പ് നീ ‍ഞങ്ങൾക്ക്
ചെയ്ത തെറ്റിന് പക വീട്ടര‍ുതേ
പാവങ്ങളാം മനുഷ്യരേറെയുണ്ടിവിടെ
അവരെ കണ്ടില്ലെന്ന് നടിക്കരുതേ
പൊറുക്കുക ജനനീ ‍ഞങ്ങളോട്
തിര‍ുത്ത‍ുവാനവസരം നൽകേണമേ
  </poem> </center>
{{BoxBottom1
| പേര്= ദേവ‍ൂട്ടി എൻ കെ
| ക്ലാസ്സ്=  8 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെന്റ് എച് എസ് എസ് തോട്ടയ്ക്കാട്.
| സ്കൂൾ കോഡ്= 33077
| ഉപജില്ല=  ചങ്ങനാശ്ശേരി
| ജില്ല=  കോട്ടയം
| തരം=      കവിത
| color=      2
}}
{{Verified|name=Kavitharaj}}