"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
No edit summary
വരി 24: വരി 24:
നാളെയുടെ  നന്മക്കു വേണ്ടി നാം പോരാടണം  
നാളെയുടെ  നന്മക്കു വേണ്ടി നാം പോരാടണം  
(അറിവിന്റെ )
(അറിവിന്റെ )
  </poem>
  </poem></center>
{{BoxBottom1
{{BoxBottom1
| പേര്= അഭിരാമി . ആർ
| പേര്= അഭിരാമി . ആർ
വരി 37: വരി 37:
| color=  3
| color=  3
}}
}}
{{verified|name=Kannankollam}}

12:11, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അറിവ്

അറിവിന്റെ അക്ഷര താളുകളിൽ എഴുതുന്ന
ഒരു നൂറു വരികളാണീ കവിത ....(2)
ഹൃദയത്തിൽ തൊട്ടു ഞാൻ എഴുതി തുടങ്ങട്ടെ ...
ഒരു നാളിൽ അറിവിന്റെ നേർ കവിത ...(അറിവിന്റെ )
സ്വാർത്ഥമാം ജീവിത ധരണിയിൽ നിന്നും ഞാൻ
നിസ്വാർദ്ധ സ്വപ്നങ്ങൾ കണ്ടിരിക്കെ .....(2)
പുലരിതൻ പൂമ്പട്ട് ചൂടിയ പ്രകൃതിതൻ
നെറുകയിൽ തലോടി കടന്നു എൻ ജീവിതം ...2
(അറിവിന്റെ )
ഇന്ന് നാം കാണുന്ന മഹിമകൾ
മത്സര ബുദ്ധിയായി മാറുന്ന സ്മശാനങ്ങൾ ...(2)
ഒറ്റപെടുത്തലും പഴിചാരലും പിന്നെ ....
അർത്ഥങ്ങൾ ഇല്ലാത്ത വാക്കേറ്റവും .....
(അറിവിന്റെ )
നന്മകൾ നേരിന്റെ വഴിതെളിച്ചുയരണം
തിന്മകൾ മാറ്റി നാം മുന്നേറണം ...(2)
നാളേയ്ക്ക് വേണ്ടി നാം ഇന്നേ കരുതണം
നേരിന് വേണ്ടി നാം പോരാടണം
നാളെയുടെ നന്മക്കു വേണ്ടി നാം പോരാടണം
(അറിവിന്റെ )
 

അഭിരാമി . ആർ
9 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]