"ബി ഇ എം പി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> <br> | |||
ലോക്ക് ഡൗൺ | |||
അന്നും ഞാൻ പതിവ് പോലെ സ്കൂളിൽ എത്തി, മാർച്ച് മാസം ആയതു കൊണ്ട് പഴയ പാഠങ്ങൾ എല്ലാം ടീച്ചർമാർ ചോദിച്ചുകൊണ്ടിരുന്നു, 11മണിക്ക്ഹെഡ്മാസ്റ്റർ ടീച്ചർമാരെ വിളിച് എന്തോ സംസാരിക്കുന്നത് കണ്ടു.12 മണിക്ക് ഹെഡ്മാസ്റ്റർ അറിയിച്ചു കൊറോണ കാരണം നാളെ മുതൽ സ്കൂൾ ഇല്ല. കോറോണയെ കുറിച്ച് ജ്യോതി ടീച്ചർ വിശദമായി പറഞ്ഞുതന്നു. വീഡിയോ കാണിച്ചുതരികയും ചെയ്‌തു. എന്തായാലും ഞാൻ സന്തോഷത്തിൽ ആയിരുന്നു, സ്കൂൾ പൂട്ടിയല്ലോ, എല്ലാം പെട്ടന്നവസാനിച്ചു. പ്രധാനമന്ത്രി രാജ്യമൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു .ഇപ്പോൾ എവിടെയും പോകാതെ ഞാൻ വീട്ടിലായി. | |||
മഥുരിമ | |||
7ാം ക്ലാസ് | |||
<p> <br> | |||
{{BoxBottom1 | |||
| പേര്= മഥുരിമ | |||
| ക്ലാസ്സ്= 7-A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.ഇ.എം.പി.യു .പി സ്കൂൾ കണ്ണൂർ | |||
ബർണ്ണശ്ശേരി, കണ്ണൂർ | |||
| സ്കൂൾ കോഡ്= 13355 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||