"ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] *{{PAGENAME}}/... എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
*[[{{PAGENAME}}/അദൃശ്യനായകൊലയാളി | അദൃശ്യനായകൊലയാളി]]
*[[{{PAGENAME}}/അദൃശ്യനായകൊലയാളി | അദൃശ്യനായകൊലയാളി]]
*[[{{PAGENAME}}/COVID | COVID]]
{{BoxTop1
| തലക്കെട്ട്=        COVID
| color=      5
}}
കോവി‍ഡ് -19 എന്ന മഹാമാരി
നമ്മുക്ക്എല്ലാവർക്കും അറിയാം ലോകമിപ്പോൾ
കോവിഡ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് . കോടിക്ക
ണക്കിനാളുകൾക്ക് ഈരോഗം ബാധിച്ചിട്ടുണ്ട് . ശരിയായ ചികിത്സ
ഇതിന്ഇല്ലാത്തത് വലിയ തിരിച്ചടിയാണ് .
കോറോണവൈറസ് ബാധിച്ചുകഴിഞ്ഞാൽ രണ്ടാഴ്ചകഴിഞ്ഞേ രോഗല
ക്ഷണംപോലും കാണിച്ചുതുടങ്ങു.ഇത് പടരുന്നത് നമ്മൾ
ചുമയ്ക്കമ്പോഴോ തുമ്മുമ്പോഴോ വരുന്ന സ്രവങ്ങളിൽനിന്നോ അ
ല്ലെങ്കിൽ രോഗിസ്പർശിച്ച സാധനങ്ങിൽ സ്പർശിക്കുമ്പോഴാണ് .
കോറോണയെപ്രതിരോധിക്കാൻ്‍ മാത്രമേ നിലവിലുള്ള സാഹച
ര്യത്തിൽ നമ്മുക്ക് സാധിക്കുക യുള്ളു.
പ്രതിരോധരീതികൾ :
കൈകൾ ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ
ആൽക്കഹോൾ
അടങ്ങിയ സാനിറ്റൈസറുകളോ ഉ പയോഗിച്ച് ഇരുപത്
സെക്കന്റ് നന്നായി കഴുകുക
മാസ്ക്ധരിക്കുക
ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ
തന്നെഇരിക്കുക
• വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ ക്വാറന്റൈനിൽ കഴിയുക
• ചുമ യ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ടോ
ടിഷ്യുപേപ്പറുകൊണ്ടോ പൊത്തിപ്പിടിക്കുക
{{BoxBottom1
| പേര്= ADITHYAN P LAL
| ക്ലാസ്സ്=    8 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        GOVT.SANSKRIT HS CHARAMANGALAM
| സ്കൂൾ കോഡ്= 34019
| ഉപജില്ല=      CHERTHALA
| ജില്ല=  ALAPPUZHA
| തരം=    ലേഖനം
| color=  4
}}

11:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

COVID

കോവി‍ഡ് -19 എന്ന മഹാമാരി നമ്മുക്ക്എല്ലാവർക്കും അറിയാം ലോകമിപ്പോൾ കോവിഡ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് . കോടിക്ക ണക്കിനാളുകൾക്ക് ഈരോഗം ബാധിച്ചിട്ടുണ്ട് . ശരിയായ ചികിത്സ ഇതിന്ഇല്ലാത്തത് വലിയ തിരിച്ചടിയാണ് . കോറോണവൈറസ് ബാധിച്ചുകഴിഞ്ഞാൽ രണ്ടാഴ്ചകഴിഞ്ഞേ രോഗല ക്ഷണംപോലും കാണിച്ചുതുടങ്ങു.ഇത് പടരുന്നത് നമ്മൾ ചുമയ്ക്കമ്പോഴോ തുമ്മുമ്പോഴോ വരുന്ന സ്രവങ്ങളിൽനിന്നോ അ ല്ലെങ്കിൽ രോഗിസ്പർശിച്ച സാധനങ്ങിൽ സ്പർശിക്കുമ്പോഴാണ് . കോറോണയെപ്രതിരോധിക്കാൻ്‍ മാത്രമേ നിലവിലുള്ള സാഹച ര്യത്തിൽ നമ്മുക്ക് സാധിക്കുക യുള്ളു. • • • പ്രതിരോധരീതികൾ : കൈകൾ ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളോ ഉ പയോഗിച്ച് ഇരുപത് സെക്കന്റ് നന്നായി കഴുകുക മാസ്ക്ധരിക്കുക ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെഇരിക്കുക • വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ ക്വാറന്റൈനിൽ കഴിയുക • ചുമ യ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ടോ ടിഷ്യുപേപ്പറുകൊണ്ടോ പൊത്തിപ്പിടിക്കുക •

ADITHYAN P LAL
8 B GOVT.SANSKRIT HS CHARAMANGALAM
CHERTHALA ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം