"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
<center> <poem>
പിന്നെയും പിന്നെയും തുടരുന്നു ചൂഷണം
പിന്നെയും പിന്നെയും തുടരുന്നു ചൂഷണം
ജനനിയാം ഭൂമിയെ നഗ്നമാക്കീടിന്നു
ജനനിയാം ഭൂമിയെ നഗ്നമാക്കീടിന്നു
വരി 27: വരി 27:
രോഗപ്രതിരോധം മനസിലുയരട്ടെ  
രോഗപ്രതിരോധം മനസിലുയരട്ടെ  
മനസ്സാൽ പ്രതിരോധിക്കും മാനവർ  
മനസ്സാൽ പ്രതിരോധിക്കും മാനവർ  
നന്മചിന്തയാൽ    ജീവിക്കുന്നു.</center></poem>
നന്മചിന്തയാൽ    ജീവിക്കുന്നു.
</center> </poem>

23:59, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സാക്ഷി

പിന്നെയും പിന്നെയും തുടരുന്നു ചൂഷണം
ജനനിയാം ഭൂമിയെ നഗ്നമാക്കീടിന്നു
മാറിമറയുന്നു കാലത്തിൻ ചട്ടങ്ങൾ
ഭാവികാലത്തിൻ ഗതി പ‍‍‍ഞ്ഞമായ് തീരുന്നു.
സ്നേഹമാം പ്റ‍കൃതിയിൽ ജീവജാലങ്ങൾ
ഭൂതകാലത്തിന്റെ സാക്ഷ്യം വഹിക്കുന്നു
ഗ്രാമവും മനുഷ്യനും വികസിച്ചിടുന്നു
ശുചിത്വമകറ്റി മാലിന്യം ഒപ്പം വളരുന്നു
മാഞ്ഞുകൊണ്ടിരിക്കുന്ന ശുചിത്വങ്ങൾ നാളെ
മാനവർക്കിടയിൽ യുദ്ധം കുറിക്കുന്നു
പ്രകൃതിയുടെ ദാനങ്ങളെല്ലാം കരയുന്നു
മാലിന്യകൂമ്പാരമായ് മാറുന്നു
വളരുന്ന മാലിന്യം തകർക്കുന്നു ലോകം
വളർത്തുന്നു മാനവ നാശന രോഗങ്ങൾ
വളരുന്ന രോഗത്തെ പ്രതിരോധമാക്കാൻ
കെട്ടിപ്പടുത്തുന്നു മാനവലോകം
നൂതനവിദ്യയും ചികിത്സയും ഭൂമിയിൽ
രോഗപ്രതിരോധമായ് മാറുന്നു
ശുചിത്വ ശീലങ്ങളും പ്രകൃതി സംരക്ഷണവും
വാനിലുയരട്ടെ നാളെക്കായ്
മറയട്ടെ മറയട്ടെ മരണ രോഗങ്ങൾ
രോഗപ്രതിരോധം മനസിലുയരട്ടെ
മനസ്സാൽ പ്രതിരോധിക്കും മാനവർ
നന്മചിന്തയാൽ ജീവിക്കുന്നു.