"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
കടലേ കടലേ നിന്റെ ഈ നീല കുപ്പായം ആരു തന്നു നിന്റെ ഈ തിരകൾ എത്രയുണ്ടെന്ന് പറയാമോ? | കടലേ കടലേ നിന്റെ ഈ നീല കുപ്പായം ആരു തന്നു നിന്റെ ഈ തിരകൾ എത്രയുണ്ടെന്ന് പറയാമോ? | ||
ആകാശം പോലെ നീണ്ടു കിടക്കുന്ന നിന്നെ കാണാൻ എന്തു ഭംഗിയാണ് നിന്നിലുള്ള മത്സ്യങ്ങൾ എത്ര വർണ്ണമാണ്.......... പണ്ടേതോ മാലാഖ നിന്നിൽ ഉപ്പ് തരികൾ വിതറിയോ? | ആകാശം പോലെ നീണ്ടു കിടക്കുന്ന നിന്നെ കാണാൻ എന്തു ഭംഗിയാണ് | ||
നിന്നിലുള്ള മത്സ്യങ്ങൾ എത്ര വർണ്ണമാണ്.......... പണ്ടേതോ മാലാഖ നിന്നിൽ ഉപ്പ് തരികൾ വിതറിയോ? | |||
അതിനാൽ ആണോ ഒരിക്കലും ഇല്ലാതാകാത്ത നിന്റെ ഈ ജലത്തിനു ഉപ്പുരസം ഉണ്ടായത്?... | അതിനാൽ ആണോ ഒരിക്കലും ഇല്ലാതാകാത്ത നിന്റെ ഈ ജലത്തിനു ഉപ്പുരസം ഉണ്ടായത്?... | ||
തീജ്വാല മായ സൂര്യൻ നിന്നിൽ മറയുന്ന കണ്ടാൽ സ്വർണ്ണ കിരീടം ചൂടിയ റാണി പോലെ..... | തീജ്വാല മായ സൂര്യൻ നിന്നിൽ മറയുന്ന കണ്ടാൽ സ്വർണ്ണ കിരീടം ചൂടിയ റാണി പോലെ..... | ||