|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=നരശബ്‍ദം
| |
| | color= 3
| |
| }}
| |
| <center><poem><b>
| |
| മനുഷ്യർ ചരുങ്ങുന്നു
| |
| കീടങ്ങൾ വലുതാകുന്നു
| |
| ലോകം കീഴ്മേൽ മറിയുന്നു
| |
| ജനം ഒടുങ്ങുന്നു
| |
| പണം പിണമാകുന്നു
| |
| ബന്ധം ബന്ധനമാകുന്നു
| |
| "സ്പർശം" കെടുതിയാകുന്നു
| |
| ഗർവ് ഓടിയൊളിക്കുന്നു
| |
| ദൈവങ്ങൾ അടയ്ക്കപ്പെടുന്നു
| |
| സർവ്വം ഭീതിമയം
| |
| "കോ "തന്നു നന്മകൾ
| |
| അച്ഛൻ അമ്മ മക്കൾ ഒന്നിക്കുന്നു
| |
| ഈശ്വരാന്വേഷിയാകുന്നു
| |
| കുടുംബം സ്വർഗ്ഗമാകുന്നു
| |
| ഒന്നിനും സമയമില്ലാത്ത
| |
| മക്കൾ ദിക്ക് പൊട്ടി
| |
| "അമ്മേ സുഖമോ? പ്രാർത്ഥിക്കണേ"
| |
| മറന്ന ശീലങ്ങൾ ഓർക്കുന്നു
| |
| കൈ കഴുകുന്നു
| |
| കാൽ കഴുകുന്നു
| |
| നേതാക്കൾ ഒന്നിക്കുന്നു
| |
| കൈക്കോർക്കുന്നു
| |
| നവമാധ്യമങ്ങൾ
| |
| ഐസോലേഷനെ
| |
| ജനസാഗരമാക്കുന്നു
| |
| അറിയില്ല ഈ "കോ"
| |
| എന്നെ തേടി വരുമോ?
| |
| ജാഗരണ മന്ത്രം മാത്രം
| |
| </poem></center><b>
| |
| {{BoxBottom1
| |
| | പേര്= ഷെെജി ജോസഫ്
| |
| | ക്ലാസ്സ്= അദ്ധാപിക
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ്ജോസഫ് ജിഎച്ച് എസ് ചെങൽ
| |
| | സ്കൂൾ കോഡ്= 25036
| |
| | ഉപജില്ല= ആലുവ
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത
| |
| | color= 3 }}
| |